Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ദീപികയുടെ ഫിറ്റ്നസ് രഹസ്യം
നീണ്ട കാലുകളുള്ള സുന്ദരിയെന്നു വേണമെങ്കില്‍ ദീപിക പദുക്കോണിനെ വിളിക്കാം. ബാഡ്മിന്റണ്‍ ലോകത്തു നിന്നും വന്ന് ബോളിവുഡ് കീഴടക്കിയ ഈ സുന്ദരിയുടെ ഫിറ്റായ ശരീരരഹസ്യമറിയണോ.

ദീപികയുടെ അഭിപ്രായത്തില്‍ ഫിറ്റ്നസ് ഒരു ജീവിതശൈലിയാണ്. ഡയറ്റ്, വ്യായാമം എന്നിവ ഇതിനോട് ചേര്‍ന്നു പോകുന്നവയും.
കൃത്യമായി ജിമ്മില്‍ പോയി വ്യയാമം ചെയ്യുന്ന ശീലം ദീപികക്കുണ്ട്. ജിമ്മില്‍ പോകാന്‍ പറ്റാതെ വരുമ്പോള്‍ നീന്തുക, ഡാന്‍സ് ചെയ്യുക എന്നിവയിലൂടെ ഈ സുന്ദരി വ്യായാമം ചെയ്യുന്നു.
പൈലേറ്റ്സ്, കോണ്‍ കണ്ടീഷനിംഗ് എക്സര്‍സൈസ് എന്നിവ ദീപിക ചെയ്യാറുണ്ട്. കോര്‍ കണ്ടീഷനിംഗ് എക്സര്‍സൈസിലൂടെ വയര്‍, പെല്‍വിക് മസിലുകള്‍, പുറകുവശത്തെ മസിലുകള്‍ എന്നിവയ്ക്ക് വ്യായാമം ലഭിക്കുന്നുണ്ട്.
ക്രാഷ് ഡയറ്റെടുക്കുന്നതിനോട് ദീപിക എതിരാണ്. ഭക്ഷണം പാകത്തിനു കഴിയ്ക്കും. മധുരത്തോടുള്ള ആര്‍ത്തി വരാതിരിക്കാന്‍ എന്നും അത്താഴത്തിനു ശേഷം ദീപിക ഒരു കഷ്ണം ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കാറുണ്ട്.
മെലിഞ്ഞിരിക്കുന്നത് ഫിറ്റ്നസ് ലക്ഷണമാണെന്നു പറയാനാകില്ലെന്ന് അഭിപ്രായമുള്ള ദീപിക വ്യായാമം ചെയ്തു തുടങ്ങുമ്പോള്‍ ആദ്യം 20 മിനിറ്റ് നടത്തത്തില്‍ നിന്നു തുടങ്ങുന്നതാണ് നല്ലതെന്നും ഉപദേശിക്കുന്നു. ഇതിന് ശേഷം സാവധാനം മറ്റു വ്യായാമമുറകളിലക്കേു കടക്കാം.
യോഗയും ദീപിക അഭ്യസിക്കുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
