Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
പട്ടിണി കിടക്കുന്ന ശീലം വേണ്ട

ഏതു തരം ഡയറ്റിലും നല്ല ബ്രേക് ഫാസ്റ്റിന്റെ ആവശ്യം എടുത്തു പറയുന്നുണ്ട്. മുട്ട, കൊഴുപ്പുനീക്കിയ പാല്, ഗോതമ്പു ബ്രെഡ് എന്നിവ നല്ല ബ്രേക്ഫാസ്റ്റായെടുക്കാം. ജ്യൂസ് കുടിയ്ക്കുന്ന ശീലമുള്ളവരാണെങ്കില്‍ മധുരം ചേര്‍ക്കാതെ ഫ്രഷ് ജ്യൂസ് കുടിയ്ക്കാം.
ഉച്ചഭക്ഷണം സാമാന്യ അളവില്‍ കഴിയ്ക്കുന്നതാണ് നല്ല ഡയറ്റിന്റെ രീതി. ഇതും മൂക്കൂമുട്ടെ വേണ്ട. വിശപ്പു മാറുവാന്‍ വേണ്ടി കഴിയ്്ക്കുക. പച്ചക്കറികളോ സാലഡുകളോ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ വിശപ്പു കുറയ്ക്കുമെന്നു മാത്രമല്ലാ, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യും.
അത്താഴം അരവയറു മതിയെന്ന പഴഞ്ചൊല്ല് ഡയറ്റിന്റെ കാര്യത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് ഏറെ ഗുണം ചെയ്യും. സൂപ്പോ ചപ്പാത്തിയോ പോലുള്ളവയാണ് അത്താഴത്തിന് നല്ലത്. ഉറങ്ങുന്നതിന് ഒന്നു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിയ്ക്കുവാന്‍ ശ്രദ്ധിക്കണം. നല്ല ഉറക്കത്തിനും ദഹനത്തിനും ഇത് വളരെ നല്ലതാണ്.
ഡയറ്റില്‍ വ്യായാമത്തിനും പ്രധാന സ്ഥാനമുണ്ട്. ഡയറ്റിന്റെ ഫലം മുഴുവനായും ലഭിക്കണമെങ്കില്‍ വ്യായാമം വളരെ പ്രധാനം.
മുന്‍പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
