Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഡയറ്റുകളില്‍ ചിക്കന്‍ ഡയറ്റും

ചിക്കന്‍ ഡയറ്റില്‍ വറുത്തും പൊരിച്ചുമൊന്നും ചിക്കന്‍ കഴിക്കാനാവില്ല. ഇത് ഉപയോഗിക്കാന്‍ കൃത്യമായ രീതികളുമുണ്ട്. അല്ലെങ്കില്‍ ഇത് പൊണ്ണത്തടിക്കും പലവിധ അസുഖങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.
ഈ ഡയറ്റ് പ്രകാരം ബ്രേ്ക്ഫാസ്റ്റ് വളരെ ലളിതമായിരിക്കും. ബദാം, പഴങ്ങള്‍, കൊഴുപ്പുകുറഞ്ഞ ധാന്യം, കൊഴുപ്പുനീക്കിയ പാല് എന്നിവയാണ് ബ്രേക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.
ബാക്കിയുള്ള സമയങ്ങളില്‍ ചിക്കന്‍ കഴിയ്ക്കാം. പക്ഷേ സൂപ്പായി മാത്രം. സൂപ്പില്‍ പച്ചക്കറികളും ചേര്‍ക്കാം. വേണമെങ്കില്‍ പുഴുങ്ങിയ കോഴിമുട്ടയോ എണ്ണ ചേര്‍ക്കാതെ തയ്യാറാക്കിയ മുട്ടയോ കഴിയ്ക്കാം. വീട്ടിലുണ്ടാക്കുന്ന ചിക്കന്‍ സൂപ്പ് മാത്രമെ ഉപയോഗിക്കാവൂ.
വേണമെങ്കില്‍ ദിവസം ഒരു നേരം രണ്ടു കഷ്ണം ചിക്കന്‍ ബ്രെസ്റ്റോ കാലോ എണ്ണ ചേര്‍ക്കാതെ കഴിയ്ക്കാം. എന്നാല്‍ സൂപ്പാണ് കൂടുതല്‍ നല്ലതെന്ന് ഓര്‍ക്കുക. ബ്രൗണ്‍ ബ്രെഡും ചിക്കന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ചിക്കന്‍ ഡയറ്റ് തടി കുറയാന്‍ സഹായിക്കുമെങ്കിലും ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് ഇപ്പോഴും രണ്ടഭിപ്രായങ്ങളുണ്ട്. അതുകൊണ്ട് ഇപ്പോഴും ആളുകള്‍ വളരെ കുറവു മാത്രം ഉപയോഗിക്കുന്ന ഒരു ഡയറ്റാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
