Latest Updates
-
ഗണേശോത്സവത്തിന് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാതിൽ ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത് -
സെപ്റ്റംബർ 19-ന് ആകാശത്ത് വിസ്മയം: ശുക്രൻ ഏറ്റവും തിളക്കത്തിൽ, ഈ സമയത്ത് നോക്കാൻ മറക്കരുത്! -
വീട്ടിൽ ഐശ്വര്യം നിറയാൻ വാസ്തു ടിപ്സ്; പൂജാമുറിയും തുളസിയും വയ്ക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ഗണ്ഡമൂല കാലം ഇന്ന് രാത്രി തുടങ്ങുന്നു; ഈ ദിവസങ്ങളിൽ പ്രധാന ചടങ്ങുകൾ ഒഴിവാക്കണോ? -
വിശ്വകർമ്മ പൂജ 2026: ശുഭമുഹൂർത്തം എപ്പോൾ? ഓഫീസുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കന്യാ സംക്രാന്തി ഇന്ന്: ബുധാദിത്യ യോഗത്തിൽ ഭാഗ്യം തെളിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ഞാൻ ഡയറ്റിലാണ്! ഗണപതി പ്രസാദം വേണ്ടെന്ന് വെച്ച രൺബീർ കപൂർ; വൈറൽ വീഡിയോയ്ക്ക് പിന്നിലെന്ത്? -
ചൊവ്വ കർക്കടകത്തിലേക്ക്: സെപ്റ്റംബർ 18-ന് ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
സെപ്റ്റംബർ 17: സർവാർത്ഥ സിദ്ധി, രവി യോഗം; ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്ന് സുവർണ്ണാവസരം!
ക്യാന്‍സര്‍ കോശങ്ങളെ വേരോടെ നശിപ്പിക്കും പാനീയം
എത്ര പഴകിയ ക്യാന്‍സറിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പാനീയം ഉണ്ട്. അതെന്താണെന്ന് നോക്കാം.
ക്യാന്‍സര്‍ ഇന്ന് നാം കാണുന്ന മഹാവിപത്തുകളില് ഒന്നാണ്. എത്രയൊക്കെ ആധുനിക വൈദ്യശാസ്ത്രം പുരോഗമിച്ചു എന്ന് പറഞ്ഞാലും കാന്‍സറിനെ പേടിയ്ക്കുന്നവരാണ് നമ്മളെല്ലവരും. ഇന്നത്തെ കാലത്താകട്ടെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായാണ് നാം കാണുന്നത്. മധുരമൊളിപ്പിച്ച് വെയ്ക്കുന്ന കൊലയാളിപ്പഴം
എന്നാല്‍ ക്യാന്‍സര്‍ ഇത്രയും വ്യാപകമാകാന്‍ കാരണം പലപ്പോഴും നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാമാണ്. അതുകൊണ്ട് ഈ മഹാവിപത്തിനെ ഉന്മൂലനം ചെയ്യുക എന്നത് തന്നെയാണ് എല്ലാവരുടേയും ലക്ഷ്യവും. എത്ര പഴകിയ ക്യാന്‍സറിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പാനീയം ഉണ്ട്.

ആവശ്യമുള്ള സാധനങ്ങള്‍
നാല് കാരറ്റ, ഒരു കുക്കുമ്പര്‍, സെലറി, ഒരു ആപ്പിള്‍, അരമുറി നാരങ്ങ തൊലി കളഞ്ഞത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
ഇവയെല്ലാം കൂടി മിക്സിയില്‍ അടിച്ചെടുത്ത് ഐസ് ക്യൂബ്സ് ഇട്ട് കഴിയ്ക്കാം. വേണമെങ്കില്‍ അല്പം തേന്‍ കൂടി ചേര്‍ക്കാം. ദിവസവും രാവിലേയും രാത്രിയും ഈ പാനീയം കഴിയ്ക്കാം. ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അവയെ ഇല്ലാതാക്കുകയും ക്യാന്‍സറിനെ നശിപ്പിക്കുകയും ചെയ്യും.

കുക്കുമ്പര്‍
ഇവയുടെയെല്ലാം ആരോഗ്യ ഗുണങ്ങള്‍ പല വിധത്തിലാണ് ശരീരത്തെ സംരക്ഷിക്കുന്നത്. സ്ത്രീകളില്‍ ഉണ്ടാകുന്ന സ്തനാര്‍ബുദവും പുരഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സറിനേയും നിഷ്കരുണം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് കുക്കുമ്പര്‍. കുക്കുമ്പറ്റാസിന്സ് എന്ന വസ്തു കുക്കുമ്പര്‍ ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഇതാണ് ക്യാന്‍സറിനെ ഇല്ലാതാക്കുന്നത്.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കും ഉത്തമ പ്രതിവിധിയാണ് കുക്കുമ്പര്‍. ഇത് ജ്യൂസ് ആക്കി കഴിയ്ക്കുന്നതും വെറും വയറ്റില്‍ കുക്കുമ്പര്‍ കഴിയ്ക്കുന്നതും തടി കുറയ്ക്കുന്നു. അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

ചര്‍മ്മത്തിലെ ക്യാന്‍സര്‍
പലപ്പോഴും ചര്‍മ്മത്തിലെ ക്യാന്‍സര്‍ പലരും അറിയാതെ പോകുന്നു. എന്നാല്‍ കുക്കുമ്പര്‍ ഭക്ഷണത്തിലെ ഒഴിവാക്കാനാവാക്ക ഘടകമായി മാറുമ്പോള്‍ അത് ചര്‍മ്മത്തിലെ ക്യാന്‍സറിനെ തുടക്കത്തിലേ ഇല്ലാതാക്കുന്നു.

ഘടകങ്ങള്‍
പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ വിറ്റാമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതൊരിക്കലും ക്യാന്‍സര്‍ കോശങ്ങളെ ശരീരത്തില്‍ വളരാന്‍ സമ്മതിയ്ക്കില്ല.

ആപ്പിളും കാരറ്റും
കുക്കുമ്പറിനോടൊപ്പം മറ്റ് ചേരുവകളും ആപ്പിളും കാരറ്റും കൂടി ചേരുമ്പോള്‍ അത് ഇരട്ടിഫലം നല്കുന്നു. ഏത് പഴകിയ ക്യാന്‍സറിനേയും ഇല്ലാതാക്കാന്‍ ഈ പാനീയം ശീലമാക്കാം.



Click it and Unblock the Notifications
