Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രമേഹത്തിന് നാച്വറോപ്പതി ചികിത്സകള്‍
പ്രമേഹം ഒരിക്കല്‍ വന്നാല്‍ പിന്നെ നിയന്ത്രിച്ചു നിര്‍ത്തുക മാത്രമേ പരിഹാരമുള്ളൂ. അല്ലാതെ പൂര്‍ണമായൊരു മുക്തി ഇതില്‍ നിന്നും ലഭിയ്ക്കില്ല,
എല്ലാ ചികിത്സാരീതികളിലും പ്രമേഹത്തിന് പരിഹാരങ്ങള്‍ പറയുന്നുണ്ട്. ഇതനുസരിച്ച് നാച്വറോപ്പതിയനുസരിച്ചും ചില പരിഹാരവഴികളുണ്ട്. പുരുഷന്മാര്ക്ക് വയറും തടിയും കുറയ്ക്കാം
നാച്വറോപ്പതിയനുസരിച്ച് പ്രമേഹം ഏതെല്ലാം രീതിയില്‍ ചികിത്സിച്ചു മാറ്റാമെന്നറിയൂ,

ഹൈഡ്രോതെറാപ്പി
ഹൈഡ്രോതെറാപ്പിയാണ് നാച്വറോപ്പതി പ്രകാരം പ്രമഹത്തിന് ചികിത്സിയ്ക്കുന്ന ഒരു രീതി. ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ നീക്കം ചെയ്യാന്‍ എനിമ നല്കിയ ശേഷമാണ് ഇത് ചെയ്യുന്നത്. ഇത് ശരീരത്തിലെ വിഷാംശം അകറ്റും. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തും

വ്യായാമം
ഏതു ചികിത്സാശാസ്ത്രവും നിര്ദേശിയ്ക്കുന്നതു പോലെ വ്യായാമം ചെയ്യുന്നത് നാച്വറോപ്പതി നിര്‍ദേശിയ്ക്കുന്ന മറ്റൊരു വഴിയാണ്. ദിവസം 45 മിനിറ്റു നടക്കുക.

കളിമണ്‍ ചികിത്സ
മഡ് തെറാപ്പി അഥവാ കളിമണ്‍ ചികിത്സയാണ് മറ്റൊരു വഴി. ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാനും എന്‍ഡോക്രൈനല്‍, ദഹനവ്യവസ്ഥകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാനും ഇത് സഹായിക്കും.

ഡയറ്റ് തെറാപ്പി
ഡയറ്റ് തെറാപ്പിയാണ് മറ്റൊരു വഴി. എല്ലാ പോഷകങ്ങളുമടങ്ങിയ ഒരു ഡയറ്റ് ശീലിയ്ക്കാന്‍ നാച്വറോപ്പതി നിര്‍ദേശിയ്ക്കുന്നു.

ക്രോമോതെറാപ്പി
ക്രോമോതെറാപ്പി മറ്റൊരു ചികിത്സാരീതിയാണ്. ഇതു പക്രാരം പച്ച, മഞ്ഞ, ഓറഞ്ച് നിറങ്ങളുടെ കുറവാണ് പ്രമേഹത്തിനു കാരണം. ഇവ ശരീരത്തിലെ വിവിധ അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും ഇതുവഴി പ്രമേഹനിയന്ത്രണത്തിനും സഹായിക്കുന്നു. ഇത്തരം നിറങ്ങള്‍ ഗ്ലാസിന്റെ സഹായത്തോടെ ശരീരത്തിലേയ്ക്കു കടത്തി വിടുന്ന ചികിത്സാരീതിയാണിത്.

യോഗ
യോഗ ചികിത്സ നാച്വറോപ്പതി അനുശാസിയ്ക്കുന്ന മറ്റൊരു ചികിത്സാരീതിയാണ്. വജ്രാസനം, ത്രികോണാസനം, സൂര്യനമസ്കാരം, ഭുജംഗാസനം, വക്രാസനം, മയൂരാസനം, ചക്രാസനം തുടങ്ങിയവ പ്രമേഹരോഗികള്‍ക്കു നിര്‍ദേശിയ്ക്കുന്ന ചില യോഗമുറകളാണ്.



Click it and Unblock the Notifications
