Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ബാലന്‍സ് വേണമെങ്കില്‍ നീന്താന്‍ പഠിയ്ക്കൂ

തണുപ്പുകാലത്തും ചൂടുകാലത്തും ഒരുപോലെ ചെയ്യാവുന്ന ഒരു വ്യായാമമാണിത്. ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാനും തണുപ്പുകാലത്ത് ശരീരത്തെ ചൂടാക്കുവാനും നീന്തലിനു കഴിയും.
വണ്ണം കുറയാനുള്ള ഏറ്റവും നല്ലൊരു വ്യായാമമാണിത്. വെള്ളം ശരീരത്തിനു മുകളില്‍ പ്രയോഗിക്കുന്ന ബലം കാരണം ശരീരത്തിലെ കൊഴുപ്പ് എളുപ്പത്തില്‍ കുറയുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
നീന്തുന്നതിലൂടെ ശരീരം വിയര്ക്കുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് വിയര്‍പ്പു കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒരുപരിധി വരെ ഒഴിവാക്കാം. എന്നാല്‍ വിയര്‍ക്കുന്നില്ലെങ്കിലും ശരീരത്തില്‍ നിന്ന് വെള്ളം നീന്തലിലൂടെ നഷ്ടപ്പെടുന്നുണ്ട്. നീന്തിക്കഴിഞ്ഞാലും ധാരാളം വെള്ളം കുടിയ്ക്കണമെന്നര്ത്ഥം.
നീന്തുന്നതിലൂടെ ശരീരത്തെ ബാലന്‍സ് ചെയ്യാന്‍ പഠിക്കുകയാണ് ചെയ്യുന്നത്. ഏതൊരു സന്ദര്‍ഭത്തിലും ശരീരത്തിന് പെട്ടെന്ന് ബാലന്‍സ് ചെയ്യാന്‍ നീന്തല്‍ അഭ്യസിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്.
നീന്തലിലൂടെ അപകടങ്ങളും മുറിവുകളും വരാനുള്ള സാധ്യത വളരെ കുറവാണ്. മാത്രമല്ലാ, വാതം തുടങ്ങിയ രോഗമുള്ളവര്‍ക്കും ആക്സിഡന്റുകള് പറ്റിയവര്‍ക്കും സുരക്ഷിതമായി ചെയ്യാവുന്ന വ്യായാമമെന്ന ഗുണം കൂടി നീന്തലിനുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
