Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വണ്ണം കുറയ്ക്കാന്‍ ക്യാരറ്റ് ഡയറ്റ്

ക്യാരറ്റില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിനും ശരിയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നു. കുരുമുളകു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണമാണിത്. ഇതിലെ കരോട്ടിന്‍ വൈറ്റമിന്‍ എ ആയി മാറുകയാണ് ചെയ്യുന്നത്.
വൈറ്റമിന്‍ എ, ഡി, ഇ, കെ എന്നിവയും ആസ്കോര്‍ബിക് ആസിഡ്, ലെസിത്തിന്, സ്റ്റെറോള്‍സ് എന്നിവയും ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. തിമിരം, ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കും ഏറ്റവും നല്ല ഒരു ഭക്ഷണസാധനമാണ് ക്യാരറ്റ്.
ക്യാരറ്റ് ഡയറ്റനുസരിച്ച് പ്രഭാതഭക്ഷണം ക്യാരറ്റ് ജ്യൂസോ മില്‍ക് ഷേയ്ക്കോ ആക്കാം. ഏതെങ്കിലും ധാന്യങ്ങളും ക്യാരറ്റ് സാലഡും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ഉച്ചഭക്ഷണത്തില്‍ ടോസ്റ്റ് ചെയ്ത ബ്രെഡ്, അരിഞ്ഞ ക്യാരറ്റ്, തക്കാളി, മുട്ട എന്നിവ ഉള്‍പ്പെടുത്താം. ബ്രെഡ് ടോസ്റ്റ് ചെയ്യാന്‍ ഒരു സ്പൂണ്‍ ബട്ടര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
ക്യാരറ്റ് ഡയറ്റ് ഡിന്നറില്‍ ക്യാരറ്റ് സൂപ്പും തവിടു കളയാത്ത അരിയും പച്ചക്കറികളും ഉപയോഗിക്കാം.
ഇടയ്്ക്ക് മധുരം വേണമെന്നു തോന്നിയാല്‍ ക്യാരറ്റ് ഹല്‍വയും പരീക്ഷിക്കാവുന്നതാണ്. അധികം മധുരം ചേര്കക്രുതെന്നു മാത്രം.
ക്യാരറ്റ് ഡയറ്റ് അടുപ്പിച്ച് കുറച്ചു നാള് പിന്തുടര്ന്നാല് മൂന്നോ നാലോ കിലോ എളുപ്പത്തില്‍ കുറഞ്ഞു കിട്ടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
