Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഓടുന്നത് ഹൃദയാരോഗ്യത്തിന് നല്ലത്

ഹൃദയാരോഗ്യത്തിന് പറ്റിയ നല്ല വ്യായാമമാണിത്. എത്രത്തോളം ഓടുന്നോ, അത്രത്തോളം ഹൃദയത്തിന്റെ ആരോഗ്യം നന്നായിരിക്കും.
ശരീരഭാരം കുറയ്്ക്കാനും ഓടുന്നത് നല്ലതാണ്. ദിവസവും അര, മുക്കാല്‍ മണിക്കൂര്‍ ഓടുന്നത് വണ്ണം ഗണ്യമായി കുറയ്ക്കുമെന്നും ശരീരത്തിലെ മസിലുകളെ ബലപ്പെടുത്തുമെന്നും തെളിഞ്ഞിട്ടുണ്ട്.
ശരീരത്തിന് മാത്രമല്ലാ, ടെന്‍ഷന്‍ കുറയ്ക്കാനും ഏകാഗ്രത കൂട്ടുവാനുമുള്ള നല്ലൊരു മാര്‍ഗം കൂടിയാണ് ഓടുന്നത്. ഓടുമ്പോള്‍ അതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടും.
ഓടുന്നത് ലൈംഗികതാല്പര്യങ്ങളേയും കൂട്ടുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഹാങ്ഓവര്‍ മാറ്റാനും ഓടുന്നത് നല്ലതാണ്.
വളരെ എളുപ്പം ചെയ്യാവുന്ന ഒരു വ്യായാമവുമാണിത്. ഇതിനു വേണ്ടി ജിമ്മിലോ മറ്റോ പോകേണ്ടി വരുമെന്ന ബുദ്ധമുട്ടുമില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
