Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ജിംനേഷ്യത്തില്‍ പോകുന്നവര്‍ക്ക് കാര്‍ബോഹൈഡ്രേറ്റ്

ജിമ്മില്‍ പോകുന്നതിന് മുന്‍പ് പോഷകഗുണമുള്ള എന്തെങ്കിലും സ്നാക്കുകള്‍ കഴിയ്ക്കുന്നത് നന്നായിരിക്കും. ഇവ ഊര്‍ജം നല്‍കും. വ്യായാമം ചെയ്യുന്നതിനുള്ള ശക്തി നല്‍കുകയും ചെയ്യും.
പപ്പായ, പൈനാപ്പിള്‍, ബനാന എന്നിവ കഴിയ്ക്കുന്നത് നല്ലതാണ്. ഇവയിലെ ഗ്ലൂക്കോസ് ശരീരത്തിന് ഊര്‍ജം നല്‍കും. നല്ല പോലെ വ്യായാമം ചെയ്യാന്‍ ഇത് നല്ലതാണ്.
ബദാം, ആപ്രിക്കോട്ട്, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ നട്സ് കഴിയ്ക്കുന്നത് ജിമ്മില്‍ പോകുന്നവര്‍ക്ക് നല്ലതാണ്.
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം വ്യായാമത്തിന് പ്രധാനമാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തി ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്കാന് ഇത് സഹായിക്കും. തവിട് നീക്കാത്ത ധാന്യങ്ങള്‍, ബ്രൗണ്‍ ബ്രെഡ് എന്നിവ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങളാണ്. കോണ്‍, മുസേലി, ഓട്സ്, പാസ്ത എന്നിവയിലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം, ബ്ലൂബെറി, മുന്തിരി, ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങിയ ഫലവര്‍ഗങ്ങളും നല്ലതുതന്നെ.
ജിമ്മില്‍ പോകുന്നതിന് മുന്‍പ് തൈര്, കൊഴുപ്പു കുറഞ്ഞ പാല് എന്നിവ കുടിയ്ക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
