Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
ബ്രെഡ് കഴിച്ച് വണ്ണം കുറയ്ക്കൂ

തവിടു കളയാത്ത ധാന്യത്തില്‍ നിന്നും ഉണ്ടാക്കുന്നതു കൊണ്ട് ബ്രൗണ്‍ ബ്രെഡാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. ബ്രൗണ്‍ ബ്രെഡ് കൊഴുപ്പു കുറഞ്ഞ ചീസ്, പച്ചക്കറികള്‍ എന്നിവയുടെ കൂടെ ഉപയോഗിക്കാം.
ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ് ദഹിക്കാന്‍ വളരെ എളുപ്പമാണ്. ഇവയില്‍ ജാം ചേര്‍ത്ത് ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം.
സോയ ബ്രെഡും ഇപ്പോള്‍ ലഭ്യമാണ്. വണ്ണം കുറയ്ക്കാന്‍ മാത്രമല്ലാ, ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഇത് വളരെ നല്ലതാണ്. ഇവയില്‍ ഒമേഗ ഫാറ്റി ആസിഡും ഫൈറ്റോഈസ്ട്രജനുകളും അടങ്ങിയിട്ടുണ്ട്.
വെള്ള ബ്രെഡ് ഒഴിവാക്കുകയാണ് ആരോഗ്യത്തിന് നല്ലത്. ഇത് മൈദ കൊണ്ടുണ്ടാക്കുന്നതാണ്. ദഹനം ബുദ്ധിമുട്ടാക്കുന്നതു കൊണ്ടുതന്നെ ഇവ കൊഴുപ്പുണ്ടാക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
