Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഒരേ സമയം വ്യായാമം ചെയ്താല്‍ ഗുണം ഇരട്ടി

എന്നാല്‍ വ്യായാമം ചെയ്യാന്‍ പ്രത്യേകിച്ചൊരു സമയമില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഓരോരുത്തരുടേയും സൗകര്യവും സമയവുമനുസരിച്ച് എപ്പോള്‍ വേണമെങ്കിലും വ്യായാമം ചെയ്യാം. ദിവസവും ഒരേ സമയത്ത് തന്നെ വ്യായാമം ചെയ്താല്‍ ഗുണം കുടുതല്‍ ലഭിക്കും.
രാവിലെ വ്യായാമം ചെയ്യുന്ന ശീലമുള്ളവര്‍ വ്യായാമം മുടക്കുന്നതും കുറവായിരിക്കും. എന്നാല്‍ വൈകീട്ടോ മറ്റു സമയങ്ങളിലോ വ്യായാമം ചെയ്താല്‍ അത് ഇടയില്‍ മുടങ്ങാനുള്ള സാധ്യതയുമുണ്ട്. രാവിലെ വ്യായാമം ചെയ്താല്‍ ദിവസം മുഴുവനുമുള്ള ജോലികള്‍ക്ക് ഊര്‍ജവും ഉന്മേഷവും ലഭിക്കുമെന്ന ഗുണം കൂടിയുണ്ട്. വൈകീട്ട് വ്യായാമം ചെയ്യുവാന്‍ കൂടുതല്‍ ഊര്ജമുണ്ടാകുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
മിക്കവാറും ആളുകള്‍ രാവിലെയോ വൈകീട്ടോ ആണ് വ്യായാമത്തിന് തെരഞ്ഞെടുക്കാറ്. ഇടനേരങ്ങളേക്കാള് ഇതായിരിക്കും നല്ലതും സൗകര്യപ്രദവും. വ്യായാമം സ്ഥിരമായി ചെയ്യുന്നവരില്‍ അത് മുടങ്ങുന്നത് ശാരീരിക അസ്വസ്ഥതകളും മാനസിക ബുദ്ധിമുട്ടുകളും ചിലരില്‍ ഉണ്ടാക്കുന്നതായും കണ്ടുവരുന്നുണ്ട്.
തങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലവും സമയവുമനുസരിച്ച് വ്യായാമം ചെയ്യുകയെന്നത് ആരോഗ്യത്തിന് പ്രധാനമാണെന്ന് മറക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
