Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
പാലിനുണ്ട് ഗുണങ്ങളേറെ

ഇവയിലെ പ്രോട്ടീന്‍ ഊര്‍ജം നല്കുന്നു മസില് കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇത് അന്ത്യന്താപേക്ഷിതമാണ്.
പൊട്ടാസ്യവും പാലില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദം ക്രമീകരിച്ചു നിര്‍ത്താന്‍ സഹായിക്കും.
എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ഊര്‍ജം നല്‍കുന്നതിനും പാലിലെ ഫോസ്ഫറസ് സഹായിക്കും.
വൈറ്റമിന്‍ ഡി എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
വൈറ്റമിന്‍ ബി 12 നാഡീകോശങ്ങളേയും രക്താണുക്കളേയും ശക്തിപ്പെടുത്തും.
വൈറ്റമിന്‍ എ പ്രതിരോധശേഷി നല്‍കും. നല്ല കാഴ്ചക്കും ചര്‍മത്തിനും വൈറ്റമിന്‍ എ ഗുണം ചെയ്യും.
ഭക്ഷണത്തെ ഊര്‍ജമാക്കി മാറ്റാന്‍ റൈബോഫ്ളേവിന്‍ സഹായിക്കും.
ഫാറ്റി ആസിഡുകള്‍, പഞ്ചസാര എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് പാലില്‍ അടങ്ങിയിരിക്കുന്ന നിയാസിന് സഹായിക്കും.
പാല് ഗുണങ്ങളെപ്പറ്റി അറിഞ്ഞില്ലേ, ഇനി പാല് കുടിയ്ക്കാന്‍ മടിക്കേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
