Latest Updates
-
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം
തൃഷ മാറിയതാണോ അതോ മാറ്റിയതോ?
തൃഷ കൃഷ്ണന് തമിഴകത്തിന്റെ മാത്രമല്ല മലയാളികളുടേയും പ്രിയതാരം തന്നെയാണ്. മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്കും പ്രിയപ്പെട്ട താരം തന്നെയാണ് അന്നും ഇന്നും തൃഷ. ഒരു പിടി നല്ല ചിത്രങ്ങളാണ് സിനിമാ പ്രേമികള്‍ക്ക് തൃഷ സമ്മാനിച്ചിട്ടുള്ളത്.
പ്രായമാകുന്തോറും സൗന്ദര്യം കൂടി വരികയാണ് തൃഷയ്ക്ക്. ചെന്നൈയില്‍ ഈ അടുത്തായി നടന്ന നെക്ലേസ് മേള ഉദ്ഘാടനം ചെയ്യാനെത്തിയ തൃഷയുടെ ലുക്ക് അതിഗംഭീരം തന്നെ. ക്യൂട്ട് എന്നാല്‍ അര്‍ത്ഥം കാജലോ, അതെന്താ അങ്ങനെ?

കാഞ്ചീപുരം പട്ട്
കാഞ്ചീപുരം പട്ടിന്റെ ആരാധികയാണ് തൃഷ. നീല നിറത്തിലുള്ള കാഞ്ചീപുരം പട്ട് സാരിയിലായിരുന്നു തൃഷ എത്തിയത്.

വസ്ത്രധാരണം
കാഞ്ചീപുരം പട്ടിനോട് കിട പിടിയ്ക്കുന്നത് തന്നെയായിരുന്നു ബ്ലൗസും. ക്രീം കളറില്‍ ആഢംബരം വളരെ മിതമായ രീതിയിലുള്ള ബ്ലൗസായിരുന്നു തൃഷ ധരിച്ചിരുന്നത്.

ആഭരണങ്ങള്‍
ആഭരണങ്ങളിലും മിതത്വം പാലിച്ചിരുന്നുവെങ്കിലും ശരിക്കും ട്രെഡീഷണല്‍ ലുക്കിലായിരുന്നു തൃഷ ഉദ്ഘാടനത്തിന് എത്തിയത്.

ആഭരണങ്ങള്‍
കല്ലും മുത്തും പതിപ്പിച്ച സ്വര്‍ണ നെക്ലേസ് ആയിരുന്നു തൃഷയുടെ ആഭരണങ്ങളിലെ പ്രധാന ആകര്‍ഷണം.

ആഭരണങ്ങള്‍
നെക്ലസിനനുസരിച്ച മാലയായിരുന്നു മറ്റൊന്ന്. ഇത് തൃഷയെ കൂടുതല്‍ സുന്ദരിയാക്കി. സാരി സെക്സിയാക്കിയ അസിനും നയനും

ആഭരണങ്ങള്‍
കൈയ്യിലെ വളകള്‍ക്കും എടുത്തു പറയത്തക്ക പ്രാധാന്യം ഉണ്ടായിരുന്നു.

ആഭരണങ്ങള്‍
മുടി അലസമായി ഇരു വശത്തേയ്ക്കും വകഞ്ഞിട്ടിരുന്നു.

ആഭരണങ്ങള്‍
മിതമായ മേക്കപ്പ് ആയിരുന്നു മറ്റൊരു പ്രത്യേകത. മുഖത്ത് എടുത്തു കാണിച്ചതാകട്ടെ ചുവന്ന നിറത്തിലുള്ള പൊട്ട് തന്നെ.



Click it and Unblock the Notifications
