Latest Updates
-
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ
സാരി സെക്സിയാക്കിയ അസിനും നയനും
വസ്ത്രധാരണത്തില്‍ എത്രയൊക്കെ മോഡേണ്‍ ലുക് വന്നാലും സാരിയോടുള്ള ഇന്ത്യന്‍ സ്ത്രീകളുടെ പ്രിയം മാറില്ല. സ്ത്രീയെ ശാലീനയാക്കാനും സെക്സിയാക്കാനും വേണ്ട രീതിയിലുടുത്താല് സെക്സിയാക്കാനുമെല്ലാം സാരിയ്ക്കു കഴിയും.
മലയാളികളെങ്കിലും അന്യഭാഷാചിത്രങ്ങളില്‍ ചുവടുറപ്പിച്ച താരസുന്ദരിമാരാണ് നയനും അസിനും. ഇവരുടെ സാരിയിലെ സെക്സ് ലുക്സ് കാണൂ,

സാരി സെക്സിയാക്കിയ അസിനും നയനും
നിയോണ്‍ ഗ്രീന്‍ സാരിയില്‍ നയന്‍ താര

സാരി സെക്സിയാക്കിയ അസിനും നയനും
നീല ജോര്‍ജെറ്റ് സാരിയും സ്ലീവ്ലെസ് ബ്ലൗസും നയന്‍ സെക്സി ലുക് നല്കുന്നു.

സാരി സെക്സിയാക്കിയ അസിനും നയനും
കറുപ്പില്‍ പിങ്ക് ബോര്‍ഡറുള്ള ഷിഫോണ്‍ സാരിയില്‍ നയന്‍താര.

സാരി സെക്സിയാക്കിയ അസിനും നയനും
ചുവപ്പും വെള്ളയും സാരി, സിംപിള്‍, പക്ഷേ പവര്‍ഫുള്‍.

സാരി സെക്സിയാക്കിയ അസിനും നയനും
കറുപ്പു നിറത്തിലെ പ്രിന്റഡ് സാരി. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഡിസൈനാണിത്.

സാരി സെക്സിയാക്കിയ അസിനും നയനും
ലേസ് സ്റ്റൈല്‍ സാരിയില്‍ അസിന്.

സാരി സെക്സിയാക്കിയ അസിനും നയനും
പിങ്ക് നിറത്തിലെ ഫാഫ് സാരിയിലും കോണ്ട്രാസ്റ്റ് ബ്ലൗസിലും അസിന്.

സാരി സെക്സിയാക്കിയ അസിനും നയനും
മുല്ലപ്പൂവും പൊട്ടും ചൂടി മഞ്ഞ ബ്രൊക്കേഡ് സാരിയില്‍ നയന്‍താര. കോണ്ട്രാസ്റ്റ് നീല നിറത്തിലെ ബ്ലൗസും.

സാരി സെക്സിയാക്കിയ അസിനും നയനും
നീല, പച്ച കോമ്പിനേഷന്‍ സാരിയില്‍ നയന്‍താര.

സാരി സെക്സിയാക്കിയ അസിനും നയനും
മറാത്തി സ്റ്റൈലില്‍ സാരിയുടുത്ത് അസിന്.

സാരി സെക്സിയാക്കിയ അസിനും നയനും
പിങ്ക് നിറത്തിലെ സാരിയില്‍ സെക്സിയായി അസിന്.

സാരി സെക്സിയാക്കിയ അസിനും നയനും
പികോക്ക് കോമ്പിനേഷനാണ് ഈ സാരി. ഫുള്‍സ്ലീവ് ബ്ലൗസും ഓപ്പണ്‍ ബായ്ക്ക് നെക്കും സാരിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

സാരി സെക്സിയാക്കിയ അസിനും നയനും
സാരി സെക്സിയാക്കിയ അസിനും നയനും

സാരി സെക്സിയാക്കിയ അസിനും നയനും
സാരി സെക്സിയാക്കിയ അസിനും നയനും



Click it and Unblock the Notifications
