Latest Updates
-
ചൊവ്വ കർക്കിടകത്തിൽ: ഈ രാശിമാറ്റം ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
കേരളത്തിൽ മഴ തുടരുമോ? ഈർപ്പവും കൊതുകും വില്ലനാകുന്നു; വീട്ടുജോലികൾ പ്ലാൻ ചെയ്യാം ഇങ്ങനെ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നു; തിളക്കം നിലനിർത്താൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശനിയാഴ്ച വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; പണം വരാനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ
ക്യൂട്ട് എന്നാല്‍ അര്‍ത്ഥം കാജലോ, അതെന്താ അങ്ങനെ?
കാജല്‍ അഗര്‍വാള്‍ ഇന്ന് മലയാളികള്‍ക്കും സുപരിചിതയാണ്. ക്യൂട്ട് എന്നതിന്റെ അര്‍ത്ഥമെന്തെന്ന് കാജലിന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്. ഏത് വേഷവും തനിയ്ക്ക് ചേരുമെന്ന് കാജല്‍ പല ചിത്രങ്ങളിലായി തെളിയിച്ചു കഴിഞ്ഞു. സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
മേക്കപ്പില്ലെങ്കില്‍ പോലും അതി സുന്ദരി തന്നെയാണ് കാജല്‍ എന്ന കാര്യത്തില്‍ സംശയമില്ല. കുസൃതി നിറയുന്ന മുഖം തന്നെയാണ് കാജലിന്റെ പ്രത്യേകത. മനോഹരമായ കണ്ണുകളും ആരേയും മയക്കുന്ന ചിരിയും എല്ലാം കൊണ്ടും കാജല്‍ ഒരു സുന്ദരി തന്നെയാണ്.
എന്നാല്‍ സാരിയില്‍ അല്പം കൂടി പക്വത കാജലിനു തോന്നും. കാജല്‍ അഗര്‍വാള്‍ വിവിധ തരത്തിലുള്ള സാരിയില്‍... മുത്തു മുതല്‍ കബാലി വരെ രജനിയുടെ മരണമാസ് ലുക്ക്

തിളങ്ങുന്ന ചുവന്ന സാരി
കാജലിന് ഇത്രയേറെ ഇണങ്ങുന്ന മറ്റൊരു നിറം ഇല്ലെന്നു തന്നെ പറയാം. ലേസ് വര്‍ക്ക് ചെയ്ത ചുവന്ന കളര്‍ സാരിയില്‍ കാജലിന്റെ സൗന്ദര്യം അല്പം കൂടി കൂടിയിട്ടേ ഉള്ളൂ.

വെള്ള സാരി
വെളുത്ത നിറമാണെങ്കിലും ഉദിച്ചു നില്ക്കുന്ന അഴക് തന്നെയാണ് കാജലിനെ വ്യത്യസ്തമാക്കുന്നത്. വെളുത്ത നിറമുള്ള സാരിയില്‍ ഗോള്‍ഡന്‍ കളര്‍ ഉള്ള കരയുമായി കാജല്‍.

സബ്യസാജി റെഡ്
സബ്യസാജി ഡിസൈന്‍ സാരിയില്‍ കാജല്‍ അഗര്‍വാള്‍. ബ്ലൗസിന്റെ കഴുത്തിനുമുണ്ട് പ്രത്യേകത.

മഞ്ഞക്കളര്‍ സില്‍ക്ക് സാരി
മഞ്ഞക്കളര്‍ സില്‍ക്ക് സാരിയിലും അതിസുന്ദരി തന്നെയാണ് കാജല്‍. ഗ്രേ നിറമുള്ള സ്ലീവ് ലെസ്സ് ബ്ലൗസ് ആ ഭംഗി വര്‍ദ്ധിപ്പിക്കുന്നേ ഉള്ളൂ.

കാഞ്ചീപുരം പട്ട്
പട്ട് സാരി ആണെങ്കില്‍ അത് കാഞ്ചീപുരം പട്ട് തന്നെയായിരിക്കണം. പച്ചയും പിങ്കും ചേര്‍ന്ന കാഞ്ചീപുരം പട്ടില്‍ കാജല്‍.

സ്വര്‍ണ നിറമുള്ള കാഞ്ചീപുരം പട്ട്
പട്ടിന്റെ കാര്യത്തില്‍ സ്വര്ണക്കസവിന് തന്നെയാണ് മുന്‍തൂക്കം. ചെന്നൈയില്‍ ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് വന്ന കാജല്‍.

മഞ്ഞ ജോര്‍ജെറ്റ് സാരി
എല്ലാ തരത്തിലുള്ള സാരികളും തനിയ്ക്ക് ചേരുമെന്ന് കാണിക്കുകയാണ് കാജല്‍. മഞ്ഞ നിറമുള്ള ജോര്‍ജെറ്റ് സാരിയില്‍ തിളങ്ങി കാജല്‍.

ക്ലാസ്സി ലുക്കില്‍ കാജല്‍
തികച്ചും ക്ലാസി ലുക്കില്‍ കാഡല്‍ അഗര്‍വാളിനെ നോക്കൂ.

പ്രിന്റഡ് ബ്ലാക്ക് സാരി
പ്രിന്റഡ് ബ്ലാക്ക് സാരിയാണ് മറ്റൊന്ന്. റെഡ് കളര്‍ ബ്ലൗസില്‍ കറുപ്പ് പ്രിന്റഡ് സാരിയില്‍ അതിസുന്ദരിയായി കാജല്‍ അഗര്‍വാള്‍.



Click it and Unblock the Notifications
