Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
തേങ്ങാവെള്ളം, ഉണക്കമുന്തിരി വെളുക്കാന്‍ വേറെന്ത്?
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ശ്വഫലങ്ങളില്ലാത്ത മാര്‍ഗ്ഗങ്ങള്‍ നോക്കാം.
എങ്ങനെയെങ്കിലും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ് സൗന്ദര്യസംരക്ഷണത്തിന്റെ മുഖ്യലക്ഷണം. അല്പം ഇരുണ്ട നിറമാണെങ്കില്‍ സൗന്ദര്യം കുറഞ്ഞ് പോയി എന്ന ധാരണയാണ് പലര്‍ക്കും ഉള്ളത്. അതുകൊണ്ട് തന്നെ കണ്ണില്‍ കണ്ട പല ക്രീമുകളും സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കുന്നു. മുടിയഴകിനും മുഖമഴകിനും മത്തങ്ങ മൂന്ന് ദിവസം
എന്നാല്‍ ഉപയോഗ ശേഷം ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളാണ് പിന്നീട് പണിയാവുന്നത്. എന്നാല്‍ പ്രകൃതിദത്തമായ രീതിയില്‍ ഈ പ്രശ്നങ്ങളെ ഇനി ഫലപ്രദമായി നേരിടാം. ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കുകയും ചെയ്യും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയും ഇല്ല. അതിനുള്ള ചില വഴികള്‍ നോക്കാം. ദന്തപ്രശ്നങ്ങള്‍ക്ക് അടുക്കളയില്‍ ഒറ്റമൂലി

തേങ്ങാവെള്ളം
തേങ്ങാവെള്ളം കൊണ്ട് എന്നും രാവിലെ മുഖം കഴുകാം. മാത്രമല്ല തേങ്ങാ വെള്ളം കുടിയ്ക്കുകയും ചെയ്യുക. ഇത് ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിയ്ക്കാനുള്ള ഉത്തമമായ വഴിയാണ്.

റോസ് വാട്ടറും ഒപ്പിയവും
റോസ് വാട്ടറില്‍ അല്പം ഒപ്പിയം മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും മുഖക്കുരുവിനെ അകറ്റുകയും ചെയ്യുന്നു.

ജീരകവും ഉപ്പും
ജീരകവും ഉപ്പുമാണ് മറ്റൊരു പ്രശ്നപരിഹാരമാര്‍ഗ്ഗം. ജീരകവും ഉപ്പും സമം എടുത്ത് മുഖത്ത് അരച്ച് തേയ്ക്കുന്നത് നിറം വര്‍ദ്ധിയ്ക്കാനും ഫ്രക്കിള്‍സ് ഇല്ലാതാക്കാനും സഹായിക്കും.

വെള്ളരിയ്ക്ക മുഖത്ത്
വെള്ളരിയ്ക്ക മുഖത്ത് സ്ലൈസ് ആയി മുഖത്ത് ഇടുന്നത് എണ്ണമയം ഇല്ലാതാക്കുകയും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഉണക്കമുന്തിരിയും തേനും
ഉണക്കമുന്തിരിയും തേനും പഴവും പഞ്ചസാരയും നെയ്യില്‍ മിക്സ് ചെയ്ത് എന്നും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുക. ഇത് മുഖത്തിന് നിറവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കും.

പൊടിച്ച പഞ്ചസാര
പൊടിച്ച പഞ്ചസാര മുഖത്ത് തേച്ച് പിടിപ്പിക്കുന്നതാണ് മറ്റൊന്ന്. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം. ഇത് സ്ക്രബ്ബ് ചെയ്ത ഗുണമാണ് നല്‍കുന്നത്.



Click it and Unblock the Notifications
