Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ബേക്കിംഗ് സോഡയിലുള്ള മാജിക്
സൗന്ദര്യ സംരക്ഷണത്തില്‍ പലരേയും അലട്ടുന്ന ഒന്നാണ് മൂക്കിലും മുഖത്തും ഉണ്ടാവുന്ന ചെറിയ സുഷിരങ്ങള്‍. മൂക്കിലെ സുഷിരങ്ങളില്‍ എണ്ണയും പൊടിയും ചേര്‍ന്ന് പുറത്തേക്ക് കാണുന്ന പോലെ കറുത്ത കുത്തുകള്‍ ഉണ്ടാവാറുണ്ട്.
ഇത് ഉണ്ടാക്കുന്ന മനസമാധാനക്കേട് ചെറുതൊന്നുമല്ല. മുഖത്തെ വലിയ സുഷിരങ്ങള്‍ നിങ്ങളുടെ പ്രായം കൂടുതല്‍ തോനിക്കാനും ഇടയാക്കും. ഇത്തരം സുഷിരങ്ങളില്‍ അഴുക്ക് കേറി മുഖക്കുരു ഉണ്ടാവുകയും ചെയ്യും. മുഖത്തുള്ള സുഷിരങ്ങള്‍ക്ക് പരിഹാരം വേണ്ടേ?
ബ്ലാക്ക്ഹെഡ്സ്, സുഷിരങ്ങളും നിങ്ങളുടെ ചര്‍മ്മത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്നതായിരിക്കും. ഇത് പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയുമായിരിക്കില്ല പക്ഷേ അധികം സാഹസപ്പെടാതെ തന്നെ ബ്ലാക്ക്ഹെഡ്സും,സുഷിരങ്ങളും നിങ്ങള്‍ക്ക് കുറയ്ക്കാന്‍ കഴിയും.

സുഷിരങ്ങളും ബ്ലാക്ക്ഹെഡ്സും
വരണ്ടചര്മ്മമുളളവരേക്കാള് ഓയിലി സകിന്‍ ഉള്ളവര്‍ക്കും ചര്‍മ്മം നന്നായി കെയര്‍ ചെയ്യാത്തവര്‍ക്കുമാണ് മുഖത്ത് സുഷിരങ്ങളും ബ്ലാക്ക്ഹെഡ്സും അധികം കാണുന്നത്.

ബ്ലാക്ക്ഹെഡ്സില് ഓയില്‍
ബ്ലാക്ക്ഹെഡ്സില് ഓയില്‍ തട്ടുന്നതോടെ ഇവ ഒന്നുകൂടെ അഴുക്കു പുരണ്ടതും കറുത്തതുമായി തോന്നുന്നു. പുരുഷ സൗന്ദര്യത്തിന് വെറും രണ്ട് മിനിട്ട്

മുഖത്തെ സുഷിരങ്ങള്‍
ബേക്കിങ്ങ് സോഡ ബ്ലാക്ക്ഹെഡ്സും മുഖത്ത് സുഷിരങ്ങളും വരാതിരിക്കാന്‍ സഹായിക്കും.

ചര്‍മ്മ രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍
ബേക്കിങ്ങ് സോഡ ഉപയോഗിച്ച് ന്ങ്ങളുടെ മുഖത്തെ ബ്ലാക്ക്ഹെഡ്സ് റിമൂവ് ചെയ്യാനും , മുഖത്തെ സുഷിരങ്ങളില്‍ പറ്റിപിടിച്ച അഴുക്കുകള്‍ നീക്കാനും , സുഷിരങ്ങളില്‍ അണുക്കള്‍ നിറഞ്ഞ് മുഖക്കുരുപോലുളള ചര്‍മ്മ രോഗങ്ങളില്‍ നിന്ന് രക്ഷനേടാനും കഴിയും

മുഖത്തിന് മൃദുത്വവും തിളക്കവും
ഒപ്പം മുഖത്തിന് മൃദുത്വവും തിളക്കവും ലഭിക്കും. മുഖത്തെ ബ്ലാക്ക്ഹെഡ്സും സുഷിരങ്ങളും മാറ്റാന്‍ ഈ പൊടികൈകള്‍ ചെയ്യുക

ഉപയോഗിക്കുന്ന വിധം
ഒരു സോപ്പെടുത്ത് മുഖം നന്നായി കഴകുക 2 ടീ സ്പൂണ്‍ ബേക്കിങ്ങ് സോഡ നിങ്ങളടെ കൈവെള്ളയില്‍ എടുത്ത് വെള്ളവുമായി യോജിപ്പിക്കുക, ഈ പേസ്റ്റ് മുഖത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. മുഖത്ത് ഉരയാതെ സൂക്ഷിക്കണം.

എന്തുകൊണ്ട് ബേക്കിംഗ് സോഡ
എന്തുകൊണ്ടാണ് ബേക്കിങ്ങ് സോഡ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്നത്. ബേക്കിങ്ങ് സോഡയ്ക്ക് മുഖത്തെ സുഷിരങ്ങളില്‍ നിന്ന് എണ്ണയും അഴുക്കും പുറംതളളാനും മുഖത്തെ പി.എച്ച് ലെവല്‍ നിലനിര്‍ത്താനും കഴിയും

ആന്റിസെപ്റ്റിക്
ഇത് വീട്ടില്ലിരുന്നുതന്നെ ചെയ്യാന്‍ സാധിക്കുന്നതാണ്. കൂടാതെ ബേക്കിങ്ങ് സോഡ ചെറിയ തോതില്‍ ആന്റിസെപ്ടിക്കും ആന്റിഇന്ഫഌമേറ്റിയയും ആണ്. അതുകൊണ്ട്തന്നെ ബേക്കിങ്ങ് സോഡ മുഖക്കുരു ഉണ്ടാവുന്നതില്‍നിന്ന് സംരക്ഷിക്കും. മുഖത്തെ സുഷിരങ്ങളില്‍ അടിഞ്ഞുകൂടുന്ന എണ്ണയും അഴുക്കില്‍ നിന്നും സംരക്ഷിക്കും.



Click it and Unblock the Notifications
