Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്
കരിഞ്ഞ ബ്രെഡ് കൊണ്ട് പല്ല് എളുപ്പം വെളുപ്പിയ്ക്കാം, നോക്കൂ
പല്ലിന് നല്ല വെണ്മയുള്ളവര് വളരെ കുറയും. ഇതിനായി പരസ്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഫലം നല്കുന്നവ ഇല്ലെന്നു തന്നെ പറയാം.
പണം ചെലവാക്കി ഡെന്റല്‍ ക്ലിനിക്കിലും മറ്റും പോയി പല്ലു വെളുപ്പിയ്ക്കുന്നവരാണ് പലരും. ഇത് പലപ്പോഴും പല്ലിന്റെ ആരോഗ്യത്തിനു ദോഷം വരുത്തുകയും ചെയ്യും.
എന്നു കരുതി പല്ലു വെളുപ്പിയ്ക്കാന് പ്രകൃതിദത്ത വഴികളില്ലെന്നു കരുതരുത്. ഇതിനുളള ഒരു വഴിയാണ് ബ്രെഡ്.
കഴിയ്ക്കുന്ന ബ്രെഡു തന്നെ. ഇത് കരിച്ചുപയോഗിച്ചാല് പല്ലിന് നല്ല വെണ്മ ലഭിയ്ക്കും. അതും ഒരു മിനിറ്റു ചെലവാക്കിയാല്‍ മതിയാകും.
എങ്ങനെയാണ് പല്ല് വെളുപ്പിയ്ക്കാന് കരിഞ്ഞ ബ്രെഡ് സഹായിക്കുകയെന്നറിയൂ,

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്
ഒരു കഷ്ണം ബ്രെഡ് എടുക്കുക. വെളുത്ത ബ്രെഡാണ് കൂടുതല്‍ നല്ലത്. അധികം കട്ടിയില്ലാത്തതു നോക്കിയെടുക്കണം. അതായത് സാധാരണ നാം കഴിയ്ക്കാതെ വിടുന്ന ആദ്യത്തെയും അവസാനത്തെയും കഷ്ണം വേണ്ടെന്നര്‍ത്ഥം.

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്
ഇത് കുറഞ്ഞ തീയില്‍ ഗ്യാസ് കത്തിച്ച് ഇതിനു മുകളില്‍ വച്ച് കരിച്ചെടുക്കുക. ബ്രെഡ് കത്തി ഓ്ട്ടയാകാതെ സൂക്ഷിയ്ക്കുക.പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്
ബ്രെഡിന്റെ ഇരുഭാഗവും ഇതേ രീതിയില്‍ കരിച്ചെടുക്കണം. എന്നാല്‍ ഇത് പൊട്ടുന്ന പാകത്തിലാകാനും പാടില്ല. വല്ലാതെ കരിപ്പരുവത്തിലുമാകരുത്.

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്
കരിഞ്ഞു കഴിഞ്ഞാല്‍ ഇത് ഗ്യാസടുപ്പില്‍ നിന്നും മാറ്റി വയ്ക്കാം. അല്പം ചൂടു കുറഞ്ഞാലേ ഉപയോഗിയ്ക്കാന്‍ പറ്റൂ,

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്
ബ്രെഡ് രണ്ടു കഷ്ണമാക്കി പല്ലില്‍ ഒരു മിനിറ്റു നേരം ഉരയ്ക്കുക. അല്പം ശക്തിയായി വേണം, ഇതു ചെയ്യാന്‍. രണ്ടു ഭാഗവും ഇതുപോലെ ഉപയോഗിയ്ക്കാം.

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്
പല്ല് ഒരു മിനിറ്റില്‍ തന്നെ മഞ്ഞ നിറം മാറി വെളുക്കുന്നത് നിങ്ങള്‍ക്കു തന്നെ കണ്ടറിയാം.

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്
പല്ലിന്റെ മഞ്ഞപ്പു മാറാന്‍ മാത്രമല്ല, എന്തെങ്കിലും ഭക്ഷണത്തിന്റെയും കോള പോലുള്ളവയുടേയോ കറകള്‍ മാറാനും ഇത് ഏറെ നല്ലതാണ്. അവള് ബാത്റൂമില്‍ ചെയ്യുന്ന ആ രഹസ്യം?



Click it and Unblock the Notifications
