Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അവള് ബാത്റൂമില്‍ ചെയ്യുന്ന ആ രഹസ്യം?
പുരുഷനെ അപേക്ഷിച്ചു കൂടുതല്‍ സമയം ബാത്റൂമില്‍ ചെലവഴിയ്ക്കുന്നതു സ്ത്രീകളായിരിയ്ക്കും.
ബാത്റൂം ഉപയോഗം സ്ത്രിയ്ക്കും പുരുഷനും വ്യത്യസ്തങ്ങളാണ്. പൊതൂവായ കാര്യങ്ങളുണ്ടെങ്കിലും. പുരുഷനെ അപേക്ഷിച്ചു തുലോം വ്യത്യസതങ്ങളായ ഉപയോഗങ്ങളാണ് സ്ത്രീയ്ക്ക് ബാത്റൂം കൊണ്ടുള്ളത്.
പുരുഷനെ അപേക്ഷിച്ചു കൂടുതല്‍ സമയം ബാത്റൂമില്‍ ചെലവഴിയ്ക്കുന്നതു സ്ത്രീകളായിരിയ്ക്കും. പ്രത്യേകിച്ചും ഓഫീസുകളില്‍. ഇത്രയും നേരം ഇവര്‍ ബാത്റൂമില്‍ എന്തു ചെയ്യുന്നവെന്ന ചിന്ത പുരുഷന്മാരിലുണ്ടാകുന്നതും സാധാരണം. സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്

സംസാരിയ്ക്കുന്ന സ്ത്രീകള്‍
ഓഫീസ് ബാത്റൂമില്‍, പ്രത്യേകിച്ചു വാഷ്ബേസിനും മറ്റുമുള്ള കോണ്‍ സ്ഥലമുണ്ടെങ്കില്‍ ഇവിടെ നിന്നു സംസാരിയ്ക്കുന്ന സ്ത്രീകള്‍ കുറവല്ല. സ്ത്രീകള്‍ ഗോസിപ്പിനുപയോഗിയ്ക്കുന്ന സ്ഥലമാണിത്.

കരയാന്‍
മറ്റുള്ളവര്‍ കാണാതെ കരയാന്‍ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്ന ഒരു സ്ഥലം കൂടിയാണിത്. കരച്ചില് വരുമ്പോള്‍ ബാത്റൂമില്‍ കയറി വാതിലടയക്കുന്ന സ്ത്രീ കഥാപാത്രങ്ങള്‍ സിനിമികളിലും കുറവല്ല.

ഇതിനുള്ളില്‍
തങ്ങളുടെ സങ്കടവും ദേഷ്യവും കോപവുമല്ലൊം പല സ്ത്രീകളും പെയ്തുതീര്‍ക്കുന്ന സ്ഥലം കൂടിയാണിത്. ഇതിനുള്ളില്‍ ഇവര്‍ക്കു കോപിയ്ക്കാം, ദേഷ്യപ്പെടാം, കരയാം, ചിരിക്കാം. ആരും കാണില്ല.

മേയ്ക്കപ്പ്
ഓഫീസുകളില്‍ മേയ്ക്കപ്പ് എന്ന ഉപയോഗം കൂടിയുണ്ടു ബാത്റൂമിന്. പ്രത്യേകിച്ചു കണ്ണാടിയുണ്ടെങ്കില്‍. വൈകീട്ടു പോകുന്നതിനു മുന്‍പും പുറത്തേയ്ക്ക്ു പോകുന്നതിനു മുന്‍പും, എന്തിന് ജോലിയ്ക്കിടിയില് പോലും മുഖത്തെ മേയ്ക്കപ്പ് ചെയ്യുന്നതിനും മുടി കെട്ടുന്നതിനുമെല്ലാം ബാത്റൂമിലേയ്ക്കോടുന്ന സ്ത്രീകള്‍ കുറവല്ല.

സെല്‍ഫി
ബാത്റൂമില്‍ സെല്‍ഫിയെടുക്കുന്ന സ്ത്രീകള്‍ കുറവല്ല. ഇതുപോലെ മൊബൈലില്‍ സംസാരിയ്ക്കാന്‍ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ് ബാത്റൂം.

വസ്ത്രഭാഗങ്ങള്‍
വസ്ത്രഭാഗങ്ങള്‍ ശരിയാക്കാന്‍ പല സ്ത്രീകളും ബാത്റൂം ഉപയോഗിയ്ക്കാറുണ്ട്. പുതിയ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ പോലും ബാത്റൂം ഉപയോഗിയ്ക്കുന്ന സ്ത്രീകള്‍ കുറവല്ല.

സ്ത്രീകള്‍ക്ക്
ഓഫീസിലെ പുരുഷ്ന്മാരായ രണ്ടുപേര്‍ വഴക്കു കൂടുന്നത് ഓഫീസിനു പുറത്തായിരിയ്ക്കും. എന്നാല്‍ സ്ത്രീകള്‍ക്ക് വാക്കുതര്ക്കമുണ്ടാക്കാനുള്ള സ്ഥലം കൂടിയാണിത്.



Click it and Unblock the Notifications
