Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
മുഖത്തെ ഫ്രക്കിള്‍സ് പരിഹാരം ഉടന്‍
ശരീരത്തില്‍ എവിടെയെങ്കിലും മറുകില്ലാത്തവര് ചുരുക്കമായിരിക്കും. എന്നാല്‍ സൗന്ദര്യത്തിന് വില്ലനാകുന്ന സ്ഥലത്താണ് മറുകെങ്കിലോ? അത് പലപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്നവയായിരിക്കും. എന്നാല്‍ ഫ്രക്കിള്‍സ് എന്നറിയപ്പെടുന്ന തരത്തില്‍ മറുക് പോലെ കാണപ്പെടുന്ന ചര്‍മ്മ പ്രശ്നം പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. മൂന്ന് സെക്കന്റ് കൊണ്ട് തക്കാളി കാണിയ്ക്കും മാജിക്
എന്നാല്‍ ഇനി ഫ്രക്കിള്സിനെ ഇല്ലാതാക്കാനും നഷ്ടപ്പെട്ട നിറം വീണ്ടെടുക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകതയും. എങ്ങനെ ഫ്രക്കിള്‍സ് ഇല്ലാതാക്കി മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം.

നാരങ്ങ നീരും മഞ്ഞളും
നാരങ്ങ നീരും മഞ്ഞളും ആണ് ഇതിനായി ആദ്യം ആവശ്യമുള്ള സാധനങ്ങള്‍. നാരങ്ങ നീരും മഞ്ഞള്‍പ്പൊടിയും കൊണ്ട് മാത്രം ഫ്രക്കിള്‍സ് ഇല്ലാതാക്കാം.

തയ്യാറാക്കുന്ന വിധം
അല്പം നാരങ്ങ നീരില്‍ മഞ്ഞള്‍പ്പൊടി മിക്സ് ചെയ്ത് ഫ്രക്കിള്‍സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ പ്രകടമായ മാറ്റം ഉണ്ടാവും. പുരുഷന് പുറത്ത് പറയാന്‍ മടിയ്ക്കും കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സൂര്യപ്രകാശം അധികം കൊള്ളാതെ സൂക്ഷിക്കണം. ഇത് പലപ്പോഴും മെലാനിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.

കുളിയ്ക്കുന്നതിനു മുന്‍പ്
കുളിയ്ക്കുന്നതിനു മുന്‍പ് തന്നെ ഈ മിശ്രിതം പുരട്ടിയിട്ടു വേണം കുളിയ്ക്കാന്‍. ഇത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം മാത്രം കുളിയ്ക്കുക.

എന്തുകൊണ്ട് നാരങ്ങയും മഞ്ഞളും
ശരീരത്തിന് നിറം നല്കാന് സഹായിക്കുന്ന ആന്റി ഇന്‍ഫഌമേറ്ററി ഘടകങ്ങള്‍ ധാരാളം മഞ്ഞളില്‍ ഉണ്ട്. മാത്രമല്ല നാരങ്ങ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഫ്രക്കിള്‍സ് ആര്‍ക്കൊക്കെ
അമിതമായി സമ്മര്ദ്ദമനുഭവിയ്ക്കുന്നവരിലാണ് ഫ്രക്കിള്‍സ് കാണപ്പെടുന്നത്. മാത്രമല്ല പല തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവരിലും ഇത്തരത്തില്‍ ഫ്രക്കിള്‍സ് കാണപ്പെടുന്നു.



Click it and Unblock the Notifications
