Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ചെറുപ്പം നല്കാന് ഈ ഇല മതി....
സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിയില്‍ തന്നെ ഉപായങ്ങള്‍ ധാരാളമുണ്ട്. പല പല സൗന്ദര്യപ്രശ്നങ്ങള്‍ക്കും വെവ്വേറെ പരിഹാരങ്ങള്‍.
മുഖത്തെ ചുളിവുകളും ഡാര്‍ക് സ്പോട്ടുകളുമെല്ലാം മാറ്റാന്‍ സഹായിക്കുന്ന ഒരു ഇല പ്രകൃതി തന്നെ തരുന്നു. പേരയില. ഇതിനു പുറമെ ക്യാന്‍സര്‍ തടയുക, ബാക്ടീരിയല്‍ അണുബാധകള്‍ തടയുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ പേരയിലയ്ക്കുണ്ട്.
ഏതെല്ലാം വിധത്തിലാണ് പേരയില മുഖത്തെ ചുളിവുകളും കറുത്ത പാടുകളുമെല്ലാം മാറ്റാന്‍ സഹായിക്കുകയെന്നറിയൂ, രോമം നീക്കാന്‍ നാച്വറല്‍ പായ്ക്ക്

പേരയില മുഖത്തു പുരട്ടിയാല്‍.....
മുഖത്തെ ചുളിവുകള്‍ റാഡിക്കല്‍ കണികകള്‍ വര്‍ദ്ധിയ്ക്കുമ്പോഴാണ് ഉണ്ടാകുന്നത്. ഇതു തടയാന്‍ ആന്റിഓക്സിഡന്റുകള്‍ ഏറെ നല്ലതാണ്. പേരയിലയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പേരയില മുഖത്തു പുരട്ടിയാല്‍.....
ഇത് പ്രകൃതിദത്ത ടോണിംഗ് ഏജന്റാണ്. ഇവയുടെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ബാക്ടീരിയല്‍ അണുബാധകള്‍ തടയും. മുഖത്തെ കറുത്ത പാടുകളും വടുക്കളുമെല്ലാം അകറ്റാന്‍ സഹായിക്കും.

പേരയില മുഖത്തു പുരട്ടിയാല്‍.....
ഇതരച്ചു മുഖത്തു പുരട്ടാം. അല്ലെങ്കില്‍ ഇതിന്റെ നീരെടുത്ത് തേയ്ക്കാം. ഇതിനായി പേരയില വെള്ളത്തിലിട്ടു തിളപ്പിയ്ക്കാം. വെള്ളം ബ്രൗണ്‍ നിറമാകുന്നതു വരെ തിളപ്പിയ്ക്കുക. ഇത് തണുക്കുമ്പോള്‍ മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

പേരയില മുഖത്തു പുരട്ടിയാല്‍.....
പേരയിലയും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

പേരയില മുഖത്തു പുരട്ടിയാല്‍.....
ചര്‍മത്തിലെ അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് പേരയില. പ്രത്യേകിച്ചു ഡെര്‍മറ്റൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക്. ഇവ അലര്‍ജിയ്ക്കു കാരണമാകുന്ന ഹിസ്റ്റമൈനുകളുടെ ഉല്പാദനത്തിന് സഹായിക്കുന്നു.

പേരയില മുഖത്തു പുരട്ടിയാല്‍.....
അപൂര്‍വം ചിലര്‍ക്ക് പേരയില അലര്‍ജിയുണ്ടാക്കും. ഇത് മുഖത്തു പുരട്ടുമ്പോള്‍ ചൊറിച്ചിലോ മറ്റോ ഉണ്ടാകുന്നുവെങ്കില്‍ ഉപയോഗിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ആദ്യരാത്രി...കാളരാത്രി



Click it and Unblock the Notifications
