Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
രോമം നീക്കാന് നാച്വറല് പായ്ക്ക്
ശരീരത്തിലെ അനാവശ്യരോമങ്ങള് പലര്ക്കും വലിയൊരു സൗന്ദര്യപ്രശ്നമാണ്. സൗന്ദര്യപ്രശ്നം മാത്രമല്ല, ചിലപ്പോഴെങ്കിലും ആരോഗ്യപ്രശ്നങ്ങള് സൃഷ്ടിയ്ക്കുകയും ചെയ്യും.
ഇത്തരം രോമങ്ങള് നീക്കാന് പലരും സ്വീകരിയ്ക്കുന്നത് വാക്സിംഗ് എന്ന മാര്ഗമാണ്. ഇത് വേദനയുണ്ടാക്കുന്ന ഒന്നും.
ശരീരത്തിലെ രോമങ്ങള് നീക്കാന് പ്രകൃതിദത്ത വഴികളുമുണ്ട്. ഇത്തരത്തില് പെട്ട ഒന്നിനെക്കുറിച്ചറിയൂ, വീട്ടില് തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഒരു പായ്ക്കാണിത്.

രോമം നീക്കാന് നാച്വറല് പായ്ക്ക്
ചേരുവകള്
കടലമാവ്, മഞ്ഞള്, പനിനീര്, പാല്

രോമം നീക്കാന് നാച്വറല് പായ്ക്ക്
2 ടേബിള് സ്പൂണ് കടലമാവ്, 1 ടേബിള് സ്പൂണ് മഞ്ഞള്പ്പൊടി എന്നിവ ബൗളിലിട്ടു കലര്ത്തുക.
ഇതിലേയ്ക്ക് പനിരീര്, പാല് എന്നിവ ചേര്ത്തിളക്കി പേസ്റ്റാക്കുക. പാല് വേണ്ടെങ്കില് ചേര്ക്കണമെന്നില്ല.

രോമം നീക്കാന് നാച്വറല് പായ്ക്ക്
ഇത് നല്ലപോലെ കലക്കി രോമങ്ങള് നീക്കേണ്ടിടത്തു തേയ്ക്കുക. നല്ല കട്ടിയില് വേണം തേച്ചു പിടിപ്പിയ്ക്കാന്. പേസ്റ്റും അല്പം കട്ടിയായിത്തന്നെ തയ്യാറാക്കുക.

രോമം നീക്കാന് നാച്വറല് പായ്ക്ക്
അര മണിക്കൂറിനു ശേഷം ഇത് ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.
ഇത് അടുപ്പിച്ചു ചെയ്താല് പ്രയോജനമുണ്ടാകും.

രോമം നീക്കാന് നാച്വറല് പായ്ക്ക്
കടലമാവ് മൃതകോശങ്ങള് നീക്കം ചെയ്ത് ചര്മം മിനുസമാകാനും ഇതുവഴി രോമവളര്ച്ച തടയാനും സഹായിക്കും. മഞ്ഞള് രോമവളര്ച്ച കുറയ്ക്കാന് സഹായിക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
