Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കാപ്പി ചര്‍മത്തിന്...
കാപ്പിയും ചായയുമെല്ലാം നമ്മുടെ ശീലങ്ങളാണ്. ദിവസവും ഇതു മിതമായ അളവില്‍, കൂടിയാല്‍ രണ്ടു കപ്പ് കഴിയ്ക്കുന്നതു കൊണ്ടു കുഴപ്പമില്ല.
ഇതില്‍ തന്നെ കാപ്പി കഫീന്‍ അടങ്ങിയതു കൊണ്ട് തലവേദന പോകാനും ഉന്മേഷം ലഭിയ്ക്കാനുമെല്ലാം ഉത്തമമാണ്.
കാപ്പി ശരീരത്തിന് മാത്രമല്ല, ചര്‍മത്തിനും ഒരു പരിധി വരെ സഹായകമാണ്. ഇതെങ്ങനെയെന്നു നോക്കൂ, അയ്യോ, നേരം വൈകി....

കാപ്പി ചര്‍മത്തിന്...
ചര്‍മത്തിലെ ചുവപ്പും മുറിവും പഴുപ്പുമെല്ലാം തടയാന്‍ കഫീന്‍ സഹായകമാണ്.

കാപ്പി ചര്‍മത്തിന്...
ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന കൊഴുപ്പാണ് സെല്ലുലൈറ്റ്. ഇത് കാപ്പി കുടിച്ചാല്‍ കുറയും.

കാപ്പി ചര്‍മത്തിന്...
കാപ്പി ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മം തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കും.

കാപ്പി ചര്‍മത്തിന്...
ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാനും കാപ്പി സഹായിക്കും. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.

കാപ്പി ചര്‍മത്തിന്...
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ തടയാനും കാപ്പിയ്ക്കു കഴിയും.

കാപ്പി ചര്‍മത്തിന്...
കഫീന്‍ അടങ്ങിയ ക്രീമുകള്‍ ഡാര്‍ക് ഐ തടയാന്‍ സഹായകമാണ്.



Click it and Unblock the Notifications
