Latest Updates
-
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ
മാസമുറ സമയത്തെ ചര്‍മസംരക്ഷണം
മാസമുറ സമയത്ത് സ്ത്രീകള്‍ക്ക ശാരീരികാസ്വാസ്ഥ്യങ്ങളും മാനസി പ്രശ്നങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. ഇതുപോലെ തന്നെ പലര്‍ക്കും ചര്‍മപ്രശ്നങ്ങളും ഉണ്ടാകും.
മുഖക്കുരു പതിവില്ലാത്തവര്‍ക്കു വരെ മാസമുറ സമയത്ത് മുഖക്കുരുവുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ പുറകില്‍.
മാസമുറ സമയത്തു ചെയ്യേണ്ട ചര്‍മസംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചറിയൂ,

ധാരാളം വെള്ളം കുടിയ്ക്കുകയെന്നത് വളരെ പ്രധാനമാണ്. മാസമുറ സമയത്ത് ശരീരത്തിലുണ്ടാകാനിടയുള്ള ടോക്സിനുകളെ പുറന്തള്ളാന്‍ ഇത് പരമപ്രധാനമാണ്. ഇത്തരം ടോകിനുകള് ചര്‍മപ്രശ്നങ്ങള്‍ വരുത്തി വയ്ക്കുക തന്നെ ചെയ്യും.
തണുപ്പു നല്‍കും വിധത്തിലുള്ള ഫേ്സ്പായ്ക്കുകള് ഉപയോഗിക്കുക. ഇത് ചര്‍മത്തിന് നല്ലതാണ്. അസ്വസ്ഥതകള്‍ ഒഴിവാക്കാനും ചര്‍മം ചൂടാകുന്നതൊഴിവാക്കാനും ഇത് നല്ലതു തന്നെ. ഫ്രൂട്ട് ഫേസ് പായ്ക്കുകളും കുക്കുമ്പര്‍ പായ്ക്കുമെല്ലാം ഗുണം ചെയ്യും.
മാസമുറ സമയത്ത് ചര്‍മം വളരെ സെന്‍സിറ്റീവായിരിക്കും. ഇതുകൊണ്ടുതന്നെ വീര്യം കൂടിയ ക്രീമുകളോ സ്ക്രബറുകളോ ഉപയോഗിക്കരുത്. വളരെ മൃദുവായി മാത്രം ചര്‍മത്തെ കൈകാര്യം ചെയ്യുക.
മാസമുറ സമയത്ത് ചര്‍മത്തിന്റെ തിളക്കം നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്. ഗ്രീന്‍ ടീ ഉപയോഗിച്ചുണ്ടാക്കുന്ന ഫേസ് പായ്ക്കുകള്‍ ഇതിനൊരു പരിഹാരമാണ്.



Click it and Unblock the Notifications
