Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആണുങ്ങളുടെ കഷണ്ടിയ്ക്ക് അദ്ഭുത പരിഹാരങ്ങള്
ചെറുപ്പക്കാരില് പോലും കഷണ്ടി വര്ദ്ധിയ്ക്കുന്ന ഒരു കാലഘട്ടമാണിത്. സ്ട്രെസും ജിവിതരീതികളും ഭക്ഷണവുമെല്ലാം കാരണമാകുന്നുണ്ട്.
കഷണ്ടിയ്ക്കു മരുന്നില്ലെന്നാണ് പൊതുവെയുള്ള ചൊല്ല്. എന്നാല് കഷണ്ടിയ്ക്കും മരുന്നാകാമെന്നതാണ് ആധുനിക കാലം പറയുന്നത്.
പുരുഷന്മാരിലെ കഷണ്ടിയൊഴിവാക്കാനും സ്ത്രീകളില് മുടി വളരാനും സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ, പപ്പായ മാത്രമല്ല, ഇലയും കൊള്ളാം!!

ഫിഷ് പ്രോട്ടീന് പൗഡര്
ഫിഷ് പ്രോട്ടീന് പൗഡര്, മറൈന് പ്രോട്ടീന് സപ്ലിമെന്റ് എന്നീ പേരുകളിലറിയപ്പെടുന്ന പ്രോട്ടീന് പൗഡറുണ്ട്. മെര്ക്കുറിയില്ലാത്ത മത്സ്യങ്ങളില് നിന്നും ഉല്പാദിപ്പിയ്ക്കുന്ന ഒന്ന്. ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡും ഇതില് അടങ്ങിയിട്ടുണ്ട്. മുടിവളര്ച്ചയ്ക്കും കഷണ്ടിയൊഴിവാക്കാനും ഉത്തമം.

ടോക്കോട്രിനോള് ക്യാപ്സൂളുകള്
ടോക്കോട്രിനോള് ക്യാപ്സൂളുകള് വൈറ്റമിന് ഇ സമ്പുഷ്ടമാണ്. 100 മില്ലീഗ്രാം ടോക്കോട്രിനോള് സപ്ലിമെന്റുകള് ദിവസവും കഴിയ്ക്കുന്നത് കഷണ്ടിയൊഴിവാക്കാന് സഹായിക്കും.

മെലാട്ടനിന് ലിക്വിഡ്
മെലാട്ടനിന് ലിക്വിഡ് തലയില് തേച്ചു പിടിപ്പിച്ചു മസാജ് ചെയ്യുന്നത് കഷണ്ടിയൊഴിവാക്കാന് നല്ലതാണ്. ഇത് മെഡിക്കല് സ്റ്റോറുകളില് ലഭ്യമാണ്.

പംപ്കിന് സീഡ് ഓയില്
പംപ്കിന് സീഡ് ഓയില് ക്യാപ്സൂള് അഥവാ മത്തങ്ങക്കുരുവില് നിന്നെടുക്കുന്ന ഓയില് ഒമേഗ ത്രീ ഫാറ്റി ആസിഡിനാല് സുലഭമാണ്. ഇത് ദിവസം 400 മില്ലിഗ്രാം വച്ചു കഴിയ്ക്കാം.

പെപ്പര്മിന്റ് ഓയില്
പെപ്പര്മിന്റ് ഓയില് അഥവാ പുതിനാതൈലം മുടി വളര്ച്ചയ്ക്ക് ഏറെ ഉത്തമമാണ്. ഇത് മുടിയില് പുരട്ടി മസാജ് ചെയ്യാം.

മിനോക്സിഡില് സൊലൂഷന്
മിനോക്സിഡില് സൊലൂഷന് എന്ന ഒരു ലായനി ലഭ്യമാണ്. ഇത് 2, അല്ലെങ്കില് 5 പെര്സെന്റ് അളവില് മെഡിക്കല് ഷോപ്പുകളില് ലഭ്യമാണ്. രണ്ടു തുള്ളി തലയില് പുരട്ടി മസാജ് ചെയ്യാം.

ഒലീവ് ഓയില്
ഉറങ്ങുന്നതിനു മുന്പ് ഒലീവ് ഓയില് ചെറുചൂടോടെ തലയില് പുരട്ടി മസാജ് ചെയ്യാം. ഇത് മുടി വളരാന് സഹായിക്കും. സെക്സ് സ്ത്രീയെ വേദനിപ്പിയ്ക്കുന്നത്.....



Click it and Unblock the Notifications
