Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam: ശിവരാത്രി തലേന്ന് നേട്ടമോ കോട്ടമോ? 12 രാശിക്കാര്‍ക്കും കാത്തിരിക്കും ഫലങ്ങളിങ്ങനെ
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ഫെബ്രുവരി 14 പ്രണയദിനം എന്ന് മാത്രമല്ല മഹാശിവരാത്രി ദിനത്തിന് തലേ ദിവസം കൂടിയായതിനാല്‍ ജ്യോതിഷ പ്രാധാന്യം ഒട്ടും നിസ്സാരമല്ല. ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്.
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇന്നത്തെ രാശിഫലത്തില്‍ നിങ്ങള്‍ക്ക് എപ്രകാരം എന്നും അത് കോട്ടമാണോ നേട്ടമാണോ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ്. തൊഴില്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിന് സാധ്യതയുണ്ട്. പല പ്രതിസന്ധികളില്‍ നിന്നും പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത ആവശ്യം. കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്ത കേള്‍ക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്, അത് ചെറിയ പ്രശ്നമാണെങ്കിലും ഗൗരവത്തോടെ കണക്കാക്കണം.
മിഥുനം രാശി
ഇന്ന് മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മികച്ച തീരുമാനം എടുക്കുന്നതിന് അനുകൂലമായ സമയമാണ്. പല കാര്യങ്ങളിലും ആശയവിനിമയം മികച്ച് നില്ക്കും. കൂടാതെ അത് വഴി നേട്ടം ലഭിക്കും. പ്രണയകാര്യങ്ങളില്‍ നല്ല പുരോഗതിയും വിവാഹത്തിന് അനുകൂല സമയം കൂടിയാണ്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല കാര്യങ്ങളും സംഭവിക്കാം. പലപ്പോഴും മന: സമാധാനം നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കുക. നഷ്ടപ്പെട്ടെന്ന് കരുതിയ പല കാര്യവും തിരിച്ച് കിട്ടുന്നതിന് സാധ്യതയുണ്ട്.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് ജീവിതം മികച്ചതായിരിക്കും. ആരോഗ്യം അനുകൂലമായി വരുന്നു. സമൂഹത്തില്‍ അംഗീകാരം ലഭിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല സമയം. സാമ്പത്തിക സ്ഥിതി നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ ശ്രദ്ധ പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ ഒഴിവാക്കേണ്ടതാണ്. ഇന്നത്തെ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം നല്‍കും. ചെലവുകള്‍ നിയന്ത്രിക്കുക.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ബന്ധങ്ങളില്‍ സന്തുലിതത്വം പാലിക്കുക. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ രഹസ്യ പദ്ധതികളും പൂര്‍ത്തീകരിക്കപ്പെടുന്നു. അത് കൂടാതെ വിജയം നിങ്ങള്‍ക്കൊപ്പം ചേരുന്ന ദിവസം കൂടിയാണ്. ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവും. എല്ലാ യാത്രകള്‍ ഗുണകരമാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമാണ് ഇന്ന് കാത്തിരിക്കുന്നത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കരിയറില്‍ മുന്നേറ്റം. മുതിര്‍ന്നവരുടെ ഉപദേശം ഉപകാരപ്പെടുന്ന പല സാഹചര്യങ്ങളും ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നു.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ വിജയകരമാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങളെ കാത്തിരിക്കുന്നു.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. കൂടാതെ നിങ്ങളുടെ ആത്മീയ ചിന്തകള്‍ ഉയരും. കുടുംബസൗഖ്യം വര്‍ധിക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.്



Click it and Unblock the Notifications
