Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
ശിവരാത്രി 2026: ധനം, കരിയര്‍, ജോലി, ദാമ്പത്യം, മഹാഭാഗ്യത്തിലേക്ക് തലതൊട്ടനുഗ്രഹിക്കും ഭഗവാന്, ഭാഗ്യ രാശി
ഈ വര്‍ഷത്തെ ശിവരാത്രി ഫെബ്രുവരി 15-നാണ് നടക്കുന്നത്, ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട് എന്നതില്‍ സംശയം വേണ്ട. മഹാശിവരാത്രി ദിനത്തില്‍ ശിവഭഗവാനെ പ്രാര്‍ത്ഥിക്കുന്നതും പൂജിക്കുന്നതും എല്ലാം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ഈ ദിനത്തില്‍ ഭഗവാനെ ആരാധിക്കുന്നത് ഏറ്റവും പുണ്യമായ ദിനമായാണ് കണക്കാക്കുന്നത്. ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതും ശിവാരാധന നടത്തുന്നതും ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ട് വരുന്നു.
ശിവരാത്രി ദിനത്തിന് ജ്യോതിഷപ്രകാരം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ട് വരുന്നു എന്നതാണ് സത്യം. എന്നാല്‍ ശിവരാത്രി ദിനത്തില്‍ ചില ഭാഗ്യ രാശിക്കാരുണ്ട്. ഇവരുടെ ജീവിതം ഭഗവാന്റെ കൈയ്യില്‍ സുരക്ഷിതമാണ് എന്നാണ് പറയുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങളും ഭാഗ്യവും കൊണ്ട് വരുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശിവരാത്രി ദിനത്തില്‍ സാമ്പത്തികവും തൊഴില്‍പരവുമായ മാറ്റങ്ങള്‍ മികച്ച് നില്ക്കുന്നു. അത് മാത്രമല്ല ശിവരാത്രി പൂജയും നിങ്ങള്‍ക്ക് നടത്താവുന്നതാണ്. ജീവിതത്തില്‍ അനൂകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന സമയം കൂടിയാണ് ഈ വര്‍ഷത്തെ ശിവരാത്രി. അത് കൂടാതെ ധനനേട്ടങ്ങളും സാമ്പത്തിക സുരക്ഷിതത്വുവും ഭഗവാന് നിങ്ങള്‍ക്ക് നല്കുന്നു. പുതിയ അവസരങ്ങള്‍ ജോലിയില്‍ നിങ്ങള്‍ക്ക് തേടി എത്തും. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നതിനുള്ള യോഗം കാണുന്നു. പല കാര്യത്തിലും ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കും. ആയുസ്സും ആരോഗ്യവും ഭഗവാന് നിങ്ങള്‍ക്ക് നല്‍കും എന്നത് തന്നെയാണ് ഈ ശിവരാത്രി ദിനത്തിലെ പ്രത്യേകത. സാമ്പത്തികമായി ഏറ്റവും മികച്ച മാറ്റത്തിലൂടെയാണ് കടന്ന് പോവുന്നതും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മാനസികാരോഗ്യം മികച്ചതായിരിക്കും. അതിന് ഭഗവാന് അനുഗ്രഹം ചൊരിയുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ശിവന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ ദാമ്പത്യ ജീവിതവും സന്തോഷവും നിറഞ്ഞ് നില്ക്കും. അനാവശ്യ ആശങ്കകള്‍ക്കെല്ലാം ഭഗവാന് പരിഹാരം കാണുന്നു. കൂടാതെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ശിവരാത്രി ദിനത്തില്‍ ഭഗവാന് അനുഗ്രഹിക്കും. വരുമാനവും സാമ്പത്തിക നേട്ടങ്ങളും ഇരട്ടിയാവും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശിവരാത്രി ദിനത്തില്‍ ശക്തിയും ആത്മവിശ്വാസവും വര്‍ദ്ധിക്കും. അത് കൂടാതെ നിങ്ങളുടെ കരിയറിലും ബിസിനസിലും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരും. ദീര്‍ഘകാലമായി ആഗ്രഹിച്ച ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. ഏത് കാര്യത്തേയും തടസ്സങ്ങളില്ലാതെ ചെയ്ത് തീര്‍ക്കുന്നതിനും ജോലിയില്‍ ധാരാളം അവസരങ്ങള്‍ ലഭിക്കുന്നതിനും യോഗം കാണുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ക്ക് ലഭിക്കുന്നതും. സന്താനസൗഭാഗ്യവും ഭഗവാന്റെ അനുഗ്രഹം നിമിത്തം തേടി എത്തുന്നു. ലക്ഷ്യങ്ങളെല്ലാം സ്ഥാനം കാണുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശിവന്റെ അനുഗ്രഹത്തില്‍ സ്ഥിരതയും പുരോഗതിയും തേടി എത്തുന്നു. അത് കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവും. അത് കൂടാതെ ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്ക് അങ്ങോളമിങ്ങോളം തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം ഭഗവാന്റെ അനുഗ്രഹത്തിലൂടെ പരിഹാരം കാണാന്‍ സാധിക്കും. വിജയകരമായ പല നേട്ടങ്ങള്‍ക്കും ഭഗവാന്റെ അനുഗ്രഹം കൂടെയുണ്ട് എന്നതില്‍ സംശയം വേണ്ട. നിക്ഷേപങ്ങളും പുതിയ പദ്ധതികള്‍ എല്ലാം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും.



Click it and Unblock the Notifications