Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ധനയോഗവും ബുധാദിത്യ രാജയോഗവും ഒരുമിക്കും ആഴ്ച: പ്രതീക്ഷിക്കുന്നതിനേക്കാള്‍ ബംമ്പര്‍ നേട്ടങ്ങള്‍ 5 രാശിക്ക്
ഫെബ്രുവരി മാസത്തില്‍ മൂന്നാമത്തെ ആഴ്ചയില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ധനയോഗത്തോടൊപ്പം തന്നെ ബുധാദിത്യ രാജയോഗത്തിനും തുടക്കമിടുന്ന സമയമാണ് വരുന്ന ആഴ്ച. കാരണം രണ്ട് രാജയോഗങ്ങളാണ് ഈ ആഴ്ചയില്‍ രൂപപ്പെടുന്നത്. സൂര്യനും ബുധനും കുംഭം രാശിയില്‍ ഒന്നിക്കുന്നത് വഴിയാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ജ്യോതിഷ പ്രകാരം ധനയോഗവും ഈ സമയത്താണ് രൂപം കൊള്ളുന്നത്. ഇത് ധനയോഗ രാജയോഗത്തെയാണ് സൂചിപ്പിക്കുന്നത്. അത് വഴി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരും. ഈ ആഴ്ചയില്‍ പ്രത്യേക നേട്ടങ്ങള്‍ തേടി എത്തും എന്നതാണ് സത്യം. അതില്‍ തന്നെ അഞ്ച് രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും എന്നതാണ് സത്യം. കാത്തിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും അനുകൂല ഫലങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ഇത് കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നതാണ്. വലിയ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. യാത്രകളെല്ലാം തന്നെ മികച്ച് നില്‍ക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും കാര്യങ്ങള്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ഈ ആഴ്ചയില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തും എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അത് മാത്രമല്ല പല കാര്യങ്ങളിലും വിജയം തേടി എത്തും. പല കാര്യത്തില്‍ നേട്ടങ്ങള്‍ തേടി എത്തും. പണം പല കോണില്‍ നിന്നും നഷ്ടപ്പെടുത്തുന്നത് മറ്റൊരു സ്ഥലത്ത് നിന്ന് നേടിയെടുക്കുന്നു. കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടുത്തേണ്ടതില്ല. പരിശ്രമങ്ങള്‍ക്കെല്ലാം തന്നെ ഫലം കാണുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ മികച്ചതിനേക്കാള്‍ ഉയരത്തിലാണ് നിലനില്‍ക്കുന്നത്. സാമ്പത്തിക നഷ്ടങ്ങളെല്ലാം മാറുകയും അത് വഴി നേട്ടങ്ങളിലേക്ക് കുതിക്കുകയും ചെയ്യും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ വരുമാനം ഇരട്ടിയാവുന്നു. സാമ്പത്തിക നേട്ടം തേടി എത്തും. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങള്‍ക്കൊപ്പം തേടി എത്തുന്ന സമയമാണ്. പ്രയോജനകരമായ പല മാറ്റങ്ങളും നിങ്ങളില്‍ ഈ സമയം സംഭവിക്കും. വരുമാനം ഇരട്ടിയാവുകയും അത് വഴി നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തും. ഏത് ഘട്ടത്തിലും കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ജോലിയില്‍ ഉയര്‍ച്ചയും അത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുകയും ചെയ്യും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ വളരെയധികം മാറ്റങ്ങള്‍ തേടി എത്തും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ എല്ലാം തന്നെ മികച്ച് നില്‍ക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുകയും അത് വഴി സാമ്പത്തിക നേട്ടങ്ങളുണ്ടാവുകയും ചെയ്യും. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടും. സുഹൃത്തുക്കളുടെ പിന്തുണ എല്ലായ്പ്പോഴും നിങ്ങള്‍ക്കുണ്ടാവും. ഈ കാലഘട്ടം കൂടുതല്‍ നേട്ടങ്ങളും സന്തോഷവും എല്ലാം ഈ സമയം തേടി എത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തികമായി നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. കഴിവ് അനുസരിച്ച് വരുമാനം ഇരട്ടിയാവുന്നു. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും. ഉയര്‍ന്ന പദവിയില്‍ നിങ്ങള്‍ക്ക് ജോലിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കും. ലാഭകരമായ പല കാര്യങ്ങളും ഈ സമയം തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്ന സമയമാണ്. ഇത് നിങ്ങളില്‍ സംതൃപ്തി നല്‍കും.



Click it and Unblock the Notifications