Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
വര്‍ഷാവസാനത്തിന് തുടക്കമിടുന്ന പുത്തന്‍ ആഴ്ച: വരുന്ന 7 ദിനങ്ങളില്‍ കണ്ടറിയാം ഭാഗ്യ നിര്ഭാഗ്യങ്ങളെ, 12 രാശിക്ക
പുതിയ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് ഒക്ടോബര്‍ മാസത്തിന് തുടക്കമിടുന്ന സമയമാണ്. എന്നാല്‍ എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സമ്പത്തും ഐശ്വര്യവും ഈ ആഴ്ചയില്‍ തേടി എത്തുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. വരുന്ന ആഴ്ച എന്നത് നവംബര്‍ മാസത്തിന്റെ തുടക്കം കൂടിയാണ്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം.
അതിലുപരി നിങ്ങളുടെ ജീവിതം എത്രത്തോളം ഗുണകരമായി മാറുന്നു എന്തൊക്കെ ദോഷഫലങ്ങള്‍ തേടി എത്തുന്നു എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്നത് വഴി അത് ജീവിതത്തിലെ സന്തോഷത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്. വരുന്ന ഒരാഴ്ച എത്രത്തോളം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി കാര്യങ്ങളെല്ലാം മികച്ച് നില്‍ക്കുകയും ചെയ്യുന്നു. തൊഴില്‍ രംഗത്ത് പുരോഗതിക്കുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. ആത്മവിശ്വാസം വര്‍ധിക്കുകയും അതു പോലെ തന്നെ ചെലവുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുകയും വേണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന ഏഴ് ദിവസവും കുടുംബത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ചതായി മാറുന്നു. ഈ ആഴ്ചയില്‍ ആരംഭിക്കുന്ന പുതിയ ബിസിനസിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ആരോഗ്യപരമായി ചെറിയ ശ്രദ്ധ പല കാര്യത്തിലും വേണ്ടി വരുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സുഹൃത്തുക്കളില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും സ്നേഹവും തേടി എത്തുന്നു. അത് കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. എടുക്കുന്ന തീരുമാനങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടായിരിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ ആഴ്ചയില്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ വിജയം പല കോണില്‍ നിന്നും തേടി എത്തുന്നു. കൂടാതെ നിങ്ങള്‍ക്ക് പല കാര്യത്തിലും മികച്ച മാറ്റങ്ങളുണ്ടാവും. കൂടാതെ നിങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ പല പദ്ധതികളും തേടി എത്തുന്നു. സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. പലപ്പോഴും സാമ്പത്തികമായി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളില്‍ സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തികമായി അനുകൂല സമയമാണ്. അത് കൂടാതെ സന്തോഷം തേടി എത്തുന്ന സമയമാണ് വരുന്ന 7 ദിവസം. ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ പോസിറ്റീവ് നേട്ടങ്ങള്‍ കൊണ്ട് വരുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് യോഗം കാണുന്നു. എല്ലാ കാര്യങ്ങള്‍ക്കും അല്പം ശ്രദ്ധിച്ച് വേണം ചിന്തിക്കേണ്ടത്. ആരോഗ്യപരമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് പ്രശ്നങ്ങളിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കേണ്ടതാണ്. കാര്യങ്ങളെല്ലാം നിസ്സാരമായി കാണുന്നത് കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പലപ്പോഴും തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാക്കുന്നു. സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കപ്പെടും. ആരോഗ്യം അനുകൂലമായി മാറുന്ന സമയമാണ്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പുതിയ പദ്ധതികള്‍ അനുകൂലമായി വരുന്നു. അവയെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായി മാറി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസത്തെ മുറുകെ പിടിക്കുന്നത് നല്ലതാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുമെങ്കിലും അല്പം ശ്രദ്ധിക്കണം. ആത്മസംതൃപ്തി നിങ്ങള്‍ക്ക് അനുഭവത്തില്‍ വരുന്ന സമയം കൂടിയാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തികമായി മികച്ച് നില്ക്കുന്നു എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയി പല മാറ്റങ്ങളും തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. പലപ്പോഴും ഗുണാനുഭവങ്ങളില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കും. ജീവിതം മാറി മറിയുന്നു എന്നതാണ ്ഈ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം.



Click it and Unblock the Notifications











