Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വരാനിരിക്കുന്ന നീചഭംഗ രാജയോഗം ശുക്രന്റെ സ്ഥാനം ശക്തമാവുന്നതിന്റെ ലക്ഷണങ്ങള്‍ തെളിയുന്ന രാശിക്കാര്‍
ഒക്ടോബര്‍ 24-ന് വെള്ളിയാഴ്ച നീചഭംഗ രാജയോഗം രൂപം കൊള്ളാന്‍ പോവുകയാണ്. ഇത് നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നതും ഈ സമയത്താണ്. നീചഭംഗ രാജയോഗഫലമായി പല രാശിക്കാരിലും നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും ഈ രാജയോഗം ഗുണകരമാവുന്നു. അത് മാത്രമല്ല ശുക്രന്റെ സ്ഥാനം ശക്തിപ്പെടുകയും ചെയ്യും. അതോടൊപ്പം തന്നെ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും നിങ്ങളെ തേടി എത്തുന്ന സമയമാണ്. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതം മെച്ചപ്പെടുകയും ചെയ്യുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും എല്ലാ കാര്യങ്ങളും കൃത്യമായി പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ജീവിതം വളരെ മനോഹരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ആശങ്കകള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാവുന്നു. മുടങ്ങിക്കിടന്ന പല കാര്യങ്ങളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. മുടങ്ങിക്കിടക്കുന്ന എല്ലാ കാര്യങ്ങളും ജോലിയിലെ ഉത്തരവാദിത്വങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്വങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ആത്മാര്‍ത്ഥമായി എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് അതില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കും. പണം കടം കൊടുക്കുമ്പോള്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നതിന് സാധ്യതയുണ്ട്. എന്നാല്‍ ആശങ്കകള്‍ ഒന്നും തന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല. സാമ്പത്തിക സ്ഥിതി മികച്ച മാറ്റങ്ങളിലൂടെ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്താല്‍ അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും. നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ച് നില്‍ക്കുന്നതിന് സഹായിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളെ തേടി എത്തും. സര്‍ക്കാര്‍ ജോലികള്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം നിങ്ങളില്‍ ശുഭകരമായ മാറ്റങ്ങളുണ്ടാക്കുന്നു. അത് മാത്രമല്ല നിങ്ങളില്‍ മികച്ച ദിവസമാണ് എന്നതും ഗുണകരമാക്കുന്നു. ജോലിയുടെ കാര്യത്തില്‍ മികച്ച നേട്ടങ്ങളുണ്ടാവും, അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. വീട്ടില്‍ പല വിധത്തിലുള്ള സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കട ബാധ്യതകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. കട ബാധ്യതകള്‍ ഇല്ലാതാക്കുന്നതിന് സാധിക്കും.



Click it and Unblock the Notifications
