Latest Updates
-
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ
ഗ്രഹങ്ങളുടെ രാജകുമാരന് രാശി മാറുന്നു: ഇന്ന് മുതല്‍ 3 രാശിക്ക് സര്‍വ്വസൗഭാഗ്യം, ധനവര്‍ഷം ചൊരിയും ബുധന്‍
ഓരോ ഗ്രഹത്തിന്റേയും രാശിമാറ്റം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. ചിലത് അനുകൂലമായിരിക്കും, ചിലതാകട്ടെ പ്രതികൂല ഫലങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ ബുധന്റെ രാശിമാറ്റം ഒക്ടോബര്‍ 24-ന് സംഭവിക്കുന്നു. ഇതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് അത് ഗുണാനുഭവങ്ങള്‍ നല്കുന്നു. പലപ്പോഴും ബുധന്‍ തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്കാണ് മാറുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും പോസിറ്റീവ് ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്.
ബുദ്ധി, ബോധം, ജോലി, കഴിവ് എന്നിവയെല്ലാം നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നത് ബുധനാണ്. അതുകൊണ്ട് തന്നെ ബുധന്റെ മാറ്റം എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ജ്യോതിഷത്തില്‍ ബുധനുള്ള സ്ഥാനം ഒട്ടും തന്നെ നിസ്സാരമല്ല. ഗ്രഹങ്ങളുടെ രാജകുമാരനാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സന്തോഷകരമായ മാറ്റങ്ങളാണ് പ്രദാനം ചെയ്യുന്നത് എന്ന് നോക്കാം. മൂന്ന് രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം ഗുണകരമായി മാറുന്നു. അത് ആര്‍ക്കൊക്കെയെന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക പുരോഗതി തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. അത് മാത്രമല്ല മക്കളുടെ കാര്യത്തില്‍ അഭിമാനം കൊള്ളുന്നു. മത്സരപ്പരീക്ഷകള് നിങ്ങളില്‍ അതിഗംഭീര വിജയം പ്രദാനം ചെയ്യുന്നു. കൂടാതെ സ്വപ്നങ്ങളെല്ലാം തന്നെ സാക്ഷാത്കരിക്കപ്പെടുന്നതിന് യോഗം കാണുന്നു. ഈ സമയത്ത് ഭാഗ്യം പൂര്‍ണമായും നിങ്ങള്‍ക്കൊപ്പം തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. അതെല്ലാം തന്നെ ബിസിനസ് വിജയത്തിലേക്കും എത്തുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം ശുഭകരമായ പല സൂചനകളും പ്രദാനം ചെയ്യുന്നു. പുതിയ ആളുകള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും അവരിലൂടെ ജീവിതം ശുഭപ്രതീക്ഷയിലേക്ക് എത്തിക്കുന്നതിനും സഹായിക്കുന്നു. സ്വത്ത് ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ സ്വന്തമാക്കുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും അത് വഴി ബിസിനസ് നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. നഷ്ടപ്പെട്ട പണം തിരികെ കിട്ടുന്നതിന് യോഗം കാണുന്നു. പുതിയ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. കന്നി രാശിക്കാരില്‍ തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം ജോലിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കലാരംഗത്ത് അംഗീകാരവും ആദരവും തേടി എത്തുന്നു. സാമ്പത്തിക തര്‍ക്കങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുകയും ജീവിതത്തില്‍ വിജയം തേടി എത്തുകയും ചെയ്യുന്നു. പങ്കാളിയുടെ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങളെ തേടി എത്തുന്നു. അനുകൂലമായ സമയമായതിനാല്‍ ചെയ്യുന്നതിനെല്ലാം തന്നെ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. കരിയറില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ നിലനിന്നിരുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയം കൂടിയാണ്. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്കുണ്ടാവുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. ധനവര്‍ഷം ചൊരിയുകയും സമ്പത്തില്‍ ഗുണാനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നു.



Click it and Unblock the Notifications