Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സമ്പൂര്‍ണ വാരഫലം: 12 -ല്‍ 5 രാശിക്കാര്‍ക്ക് ഈ ആഴ്ച തെളിഞ്ഞ് വരും, തൊടുന്നതെല്ലാം ഭാഗ്യത്തിലവസാനിക്കും
ഫെബ്രുവരി മാസത്തിലെ പുതിയ ആഴ്ചയ്ക്ക് തുടക്കമിടുമ്പോള്‍ അത് ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളില്‍ വരുത്തുന്നത് എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്കാണ് ഈ സമയം തുടക്കമിടുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്, അത് എന്തൊക്കെയാണ് നേട്ടങ്ങളിലേക്ക് എത്തിക്കുന്നത് ആരുടെയെല്ലാം ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു എന്ന് നമുക്ക് മുന്‍കൂട്ടി അറിയാം.
ഫെബ്രുവരി 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ചില രാശികള്‍ക്ക് അനുകൂല സാധ്യതകളും ഭാഗ്യവും അനുഭവപ്പെടും. ജോലി, സാമ്പത്തികം, വ്യക്തിപരമായ ബന്ധങ്ങള്‍, ആരോഗ്യം എന്നിവയില്‍ ഈ രാശികള്‍ക്ക് നല്ല മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അവ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അവരുടെ കരിയറില്‍ നേട്ടങ്ങളുണ്ടാവുന്നു. അത് കൂടാതെ ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. കൂടാതെ സാമ്പത്തിക സ്ഥിതി ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളിലേക്കാണ് എത്തുന്നത്. ഭാഗ്യക്കൊടുമുടിയിലേക്കാണ് ഈ വരുന്ന 7 ദിനവും നിങ്ങളുടെ ജീവിതം മാറുന്നത്. മെച്ചപ്പെടുത്താമെന്ന് നമ്മള് കരുതിയ മേഖലകളെല്ലാം തന്നെ മികച്ച് നില്ക്കുന്നു. ആരോഗ്യത്തെക്കുറിച്ച് യാതൊരു വിധത്തിലുള്ള ആശങ്കകളും ഉണ്ടാവുകയില്ല.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. പലപ്പോഴും ബിസിനസ് ആരംഭത്തിന് അനുകൂല സമയം. അതിന്റെ ഫലമായി പുതിയ പദ്ധതികള്‍ വിജയകരമായി ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണ് വരുന്നത്. വ്യക്തിപരമായ ബന്ധങ്ങളിലും സന്തോഷം അനുഭവപ്പെടും. ദാമ്പത്യ ജീവിതത്തില്‍ ഒരിക്കലും നിങ്ങള്‍ക്ക് സ്നേഹം നഷ്ടപ്പെടുകയില്ല. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും പ്രതിക്ഷിക്കാത്ത ഉയര്‍ച്ചയാണ് തേടി എത്തുന്നതും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ പെട്ടെന്ന് പരിഹരിക്കപ്പെടും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഗുണകരമായ പല മാറ്റങ്ങളും ഈ സമയം തേടി എത്തുന്നു. സുഹൃത്തുക്കളുടെ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ എന്നന്നേക്കുമായി നിലനില്ക്കും. അതെല്ലാം തന്നെ ജീവിതത്തില്‍ ഗുണപരമായ പല നേട്ടങ്ങളും കൊണ്ട് വരും. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങള്‍ക്കും കരിയറില്‍ പുരോഗതിക്കും അനുകൂലമായ സമയം. പുതിയ ആശയങ്ങളും പദ്ധതികളും വിജയകരമായി മുന്നേറുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം തേടി എത്തും. തൊട്ടതെല്ലാം പൊന്നാക്കുന്ന അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. സാമ്പത്തിക മാറ്റങ്ങള്‍ എല്ലാ തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ യാത്രക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും. ഭാഗ്യക്കൊടുമുടിയിലാണ് നിങ്ങള്‍ എന്നതില്‍ സംശയം വേണ്ട. ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു. സാമ്പത്തിക നേട്ടങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്ക് ഒഴിവാകുന്ന സമയമാണ്. മികച്ച നേട്ടങ്ങളിലേക്കാണ് നിങ്ങളെത്തുന്നത് എന്നതില്‍ സംശയം വേണ്ട. ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണുന്നതിനും ഉയര്‍ച്ചയിലേക്ക് കുതിക്കുന്നതിനും അനുകൂല സമയമാണ്.



Click it and Unblock the Notifications
