Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
വ്യാഴം നേര്‍ഗതിയില്‍: സഞ്ചരിക്കുന്നിടമെല്ലാം ധനമഴ, അത്രയധികം നേട്ടങ്ങള്‍ വരി നില്ക്കുന്നു: 5 രാശിക്ക്
വ്യാഴത്തിനെ പൊതുവേ ഗുണാനുഭവങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. കാരണം ജ്യോതിഷത്തിലെ അത്രയേറെ മികച്ച മാറ്റങ്ങളാണ് വ്യാഴം നല്‍കുന്നത്. ഓരോ സമയത്തിനും വ്യാഴത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തും. ഗുണാനുഭവങ്ങള്‍ പോലെ തന്നെ ചെറിയ ദോഷഫലങ്ങളേയും വ്യാഴം കൊണ്ട് വരുന്നു. മാര്‍ച്ച് മാസത്തില്‍ വ്യാഴം അതിന്റെ നേര്‍ഗതി സഞ്ചാരം ആരംഭിക്കുന്നു. മിഥുനത്തില് സഞ്ചരിക്കുന്ന നേര്ഗതിയിലുള്ള വ്യാഴം ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്.
അവസരങ്ങള്‍, ഭാഗ്യം, എന്നിവയെല്ലാം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. തൊഴില്‍, സാമ്പത്തികം, ബന്ധങ്ങള്‍ എന്നിവയെല്ലാം നേരിട്ട് സ്വാധീനം ചെലുത്തുന്നു. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരും. ഇത് ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം. അഞ്ച് രാശിക്കാരിലാണ് ഭാഗ്യം കൊണ്ട് വരുന്നത്. ഏതൊക്കെയാണ് ഈ രാശിക്കാര്‍ എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മിഥുനത്തിലെ നേര്‍ഗതി സഞ്ചാരത്തില്‍ വ്യാഴം വരുന്നത് മൂലം ബുദ്ധി, സംവാദം, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ട് ഗുണാനുഭവങ്ങള്‍ തേടി എത്തും. അത് കൂടാതെ ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പെട്ടെന്ന് സാധിക്കും. എല്ലാ അര്‍ത്ഥത്തിലും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വകുത്തുന്നതിന് സാധിക്കും. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണം പല വിധത്തിലുള്ള നേട്ടങ്ങള്‍ക്കാണ് തുടക്കമിടുന്നത്. കരിയറില്‍ ഗുണകരമായ മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളിലുണ്ടാവും. ഉത്തരവാദിത്വങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. വരുമാനം ഇരട്ടിയാവുകയും അത് വഴി സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുകയും ചെയ്യും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. കരിയറില്‍ മികച്ച അവസരങ്ങള്‍ ആണ് തേടി എത്തുന്നത്. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ അവസരങ്ങള്‍ തേടി എത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിന് അനുകൂലമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. കാരണം സാമ്പത്തിക സ്ഥിതി നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും. സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിനും മുന്നിലെത്തിക്കുന്നതിനും സാമ്പത്തിക ലാഭം തേടി എത്തുന്നതിനും യോഗം കാണുന്നു. ജോലിയും വ്യക്തി ജീവിതവും മികച്ച് നില്ക്കുന്ന സമയമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സമയത്ത് ഭാഗ്യത്തിന്റെ അനുഗ്രഹവും നേട്ടവും തേടി എത്തും. സാമ്പത്തിക ലാഭം നിങ്ങളില്‍ മികച്ച് നില്ക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. പ്രതിഫലങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. വിദേശ യാത്ര ആരംഭിക്കുന്നവര്‍ക്ക് എന്തുകൊണ്ടും അനുകൂല സമയമാണ്. മികച്ച ആശയവിനിമയം, വിദ്യാഭ്യാസം എന്നിവയ്ക്കെല്ലാം തന്നെ അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി ക്രമേണ ശക്തിപ്പെടുന്നതിനുള്ള യോഗം കാണുന്നു. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ എല്ലായ്പ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം തേടി എത്തും. വ്യാഴത്തിന്റെ അനുഗ്രഹം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ ജോലിയ്ക്കായി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. പ്രശസ്തിയും അന്തസ്സും സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന സമയമാണ്. പണം നിങ്ങളില്‍ തേടി എത്തുകയും അത് വഴി സന്തോഷം കൊണ്ട് വരുകയും ചെയ്യുന്നു. വരുമാനത്തില്‍ നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. വീടും സ്വത്തുമായി ബന്ധപ്പെട്ട് ഗുണകരമായ സമയമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്നത് പോലും നിങ്ങളെ മികച്ചതാക്കുന്നു. വീട് മാറുന്നതിനും കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനും എല്ലാം അനുകൂല സമയമാണ്. ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും വരുമാനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സമ്മര്‍ദ്ദം കുറയുന്നതിനുള്ള യോഗം കാണുന്നു.



Click it and Unblock the Notifications
