Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
നവഗ്രഹങ്ങളില്‍ അതിശക്തരായ ചൊവ്വയും സൂര്യനും ഒന്നിക്കുന്നു: 24 മണിക്കൂറില്‍ തലവര മാറുന്നവര്‍
വേദജ്യോതിഷ പ്രകാരം ഓരോ ഗ്രഹത്തിന്റേയും മാറ്റം ഓരോ തരത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്. അതില്‍ അനുകൂല ഫലങ്ങളും അതുപോലെ തന്നെ പ്രതികൂലഫലങ്ങളും തേടി എത്തും. പലപ്പോഴും സൂര്യനും ചൊവ്വയും നവഗ്രഹങ്ങളില്‍ അതിശക്തമായ രണ്ട് ഗ്രഹങ്ങളാണ്. ഇവ രണ്ടും ചേരുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം എത്രത്തോളം മാറ്റങ്ങളുണ്ടാക്കും എന്ന കാര്യം നമുക്ക് നോക്കാം. ഈ സമയത്ത് ശക്തമായ ഗ്രഹയോഗം രൂപപ്പെടുന്നു. അതിന്റെ ഫലമായി ധൈര്യം, ആത്മവിശ്വാസം, നേതൃത്വഗുണം, പ്രവര്‍ത്തന ക്ഷമത എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.
ഇത് ചില രാശിക്കാരില്‍ ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് നിങ്ങളെത്തുന്നു. എന്നാല്‍ ഏതൊക്കെ രാശിക്കാരാണ് ഫെബ്രുവരി 23-ന് നടക്കുന്ന ഈ ഗ്രഹസംയോജനം ഗുണകരമായി മാറുന്നത് എന്ന് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹസംയോഗം കൂടുതല്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. അത് കൂടാതെ തൊഴില്‍ മേഖലയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. അതെല്ലാം തന്നെ ഗുണപരമായ നേട്ടങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നതും. സാമ്പത്തിക നേട്ടം പല കോണില്‍ നിന്നും തേടി എത്തും. സ്ഥാനക്കയറ്റം ജോലിയില്‍ തേടി എത്തും. മത്സരപ്പരീക്ഷകള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അത് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇന്റര്‍വ്യൂ പോവുന്നവരില്‍ അത് ഗുണാനുഭവങ്ങള്‍ തേടി എത്തും. ജോലി സുനിശ്ചിതമാണ് എന്ന് ഉറപ്പ് നല്കുന്നു. പല കാര്യങ്ങളിലും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ തൊഴില്‍ പുരോഗതി തേടി എത്തും. അത് വഴി നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയം കൂടിയാണ്. ആഗ്രഹങ്ങള്‍ ഓരോന്നായി പൂര്‍ത്തീകരിക്കപ്പെടും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. വിജയ സാധ്യത എല്ലാ കാര്യത്തിലും നിങ്ങളില്‍ തേടി എത്തും. മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം തേടി എത്തും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. നിസ്സാരമായ പല കാര്യങ്ങളും കാര്യത്തോടെ കൈകാര്യം ചെയ്താല്‍ അത് ഇരട്ടി നേട്ടം നല്‍കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ച സാമ്പത്തിക ലാഭത്തിലേക്ക് എത്തിക്കും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ തേടി എത്തും. ആത്മവിശ്വാസത്തോടെ എടുത്ത തീരുമാനങ്ങളില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കും. എങ്കിലും ഏത് കാര്യത്തിലും ക്ഷമയോടെ കൈകാര്യം ചെയ്താല്‍ അത് കൂടുതല്‍ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തും. മുന്നേറ്റവും ഭാഗ്യവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത്രയധികം ഭാഗ്യമാണ് ചൊവ്വയും സൂര്യനും നിങ്ങള്‍ക്ക് നല്‍കുന്നത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്ന സമയമാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി നേട്ടങ്ങള്‍ ഓരോന്നായി കരസ്ഥമാക്കുകയും ചെയ്യുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. അതിശക്തമായ ഗ്രഹയോഗമാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്ന സമയമാണ് അതെല്ലാം സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സഹായിക്കും.



Click it and Unblock the Notifications
