Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കൃത്യം 5 ദിവസത്തിനുള്ളില്‍ ബുധന്‍ വക്രഗതിയില്‍: കണ്ടാലും കൊണ്ടാലും മാറാതെ പ്രശ്നങ്ങള്‍, 4 രാശി പെടാപാടില്‍
ഓരോ ഗ്രഹങ്ങളുടേയും വക്രഗതി സഞ്ചാരം പല വിധത്തിലുള്ള ബുദ്ധിമുട്ടുകളെയാണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. പലപ്പോഴും അത് ഗുണാനുഭവങ്ങള്‍ നല്‍കുന്നവരും നിസ്സാരമല്ല. എങ്കിലും കുംഭം രാശിയിലുള്ള ബുധന്റെ വക്രഗതി സഞ്ചാരം ചില രാശിക്കാരില്‍ അല്പം കൂടുതല്‍ ബുദ്ധിമുട്ടികള്‍ നല്കുന്നു. ബുധന്‍ വക്രഗതിയിലാണ് ഈ സമയം സഞ്ചരിക്കുക. ഇത് പല കാര്യങ്ങളിലും നിങ്ങളെ പുറകോട്ട് വലിക്കും. ജ്യോതിഷപ്രകാരം ബുദ്ധി, യുക്തി, ആശയവിനിമയം എന്നിവയെയാണ് ബുധന്‍ സ്വാധീനിക്കുന്നത്. എന്നാല്‍ ഈ സമയം അതിന് പലപ്പോഴും വിഘ്നം സംഭവിക്കുന്നതിന് ബുധന്റെ വക്രഗതി സഞ്ചാരം കാരണമാകുന്നു.
ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 21 വരെയുള്ള ദിവസങ്ങളിലാണ് ബുധന്‍ കുംഭം രാശിയില്‍ വക്രഗതി സഞ്ചാരം നടത്തുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ജ്യോതിഷപ്രകാരം പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങൡ നേരിടേണ്ടി വരുന്നു. പലപ്പോഴും വക്രഗതിയില്‍ നില്ക്കുന്ന ഗ്രഹത്തിന് പല വിധത്തിലുള്ള ദോഷങ്ങളെ പ്രദാനം ചെയ്യാന്‍ സാധിക്കും. ഇത് വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവയില്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്‍ ദോഷഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പല വിധത്തിലാണ് നിങ്ങളില്‍ ബുദ്ധിമുട്ടുകളുണ്ടാക്കുന്നത്. അത് മാത്രമല്ല തൊഴില്‍ സംബന്ധമായ പല ബുദ്ധിമുട്ടുകളും നിങ്ങളിലുണ്ടാവുന്നു. ഓരോ ജോലിയും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അത് മാത്രമല്ല എടുത്ത് ചാടി ഒരു കാര്യത്തിലും തീരുമാനം എടുക്കരുത്. ഇത് നിങ്ങളില്‍ ഭാവിയില്‍ പ്രശ്നങ്ങളുണ്ടാക്കും. കൂടാതെ സാമ്പത്തിക ഇടപാടുകള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധയോടെ വേണം മുന്നോട്ടുള്ള ഓരോ ചുവടും എന്നതില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അതിന്റെ ഫലമായി കരിയറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ തേടി എത്തും. വെല്ലുവിളികള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളില്‍ ഉണ്ടാവുകയില്ല. അത് മാത്രമല്ല വിദേശ പഠനത്തിന് അനുകൂലമായ സാഹചര്യമായിരിക്കുകയില്ല. പല കാര്യത്തിലും ഒന്നൊഴിയാതെ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം അവരുടെ രണ്ടാം ഭാവത്തിലാണ് ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അത് കൂടാതെ സംസാരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം അനിവാര്യമാണ്. തെറ്റായ വാക്കുകള്‍ പറയുന്നത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. പല കാര്യങ്ങളും നിങ്ങളെ പലപ്പോഴും അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. രോഗാവസ്ഥകള്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. ഒന്നൊഴിയാതെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ നിര്ബന്ധിതരായിക്കൊണ്ടിരിക്കും. ആരോഗ്യ പ്രശ്നങ്ങളെ ഒട്ടും നിസ്സാരമാക്കരുത്. അത് ആശുപത്രി വാസത്തിലേക്ക് നിങ്ങളെ എത്തിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സമയം പലപ്പോഴും ബുധന്റെ വക്രഗതി സഞ്ചാരം നഷ്ടങ്ങളിലേക്ക് എത്തിക്കും. അത് നിങ്ങളെ പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് എത്തിക്കുന്നതിന് സാധ്യതയുണ്ട്. വാഹനമോടിക്കുമ്പോള്‍ അതീ ജാഗ്രത പാലിക്കണം. അത് നിസ്സാര കാര്യങ്ങളാണെങ്കിലും ഒരിക്കലും അവഗണിക്കരുത്. രോഗാവസ്ഥകള്‍ പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ജോലിയില്‍ ലഭിക്കാനിരുന്ന സ്ഥാനക്കയറ്റം ബുധന്റെ വക്രഗതി സഞ്ചാരത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. ജാഗ്രതയോടെ വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്



Click it and Unblock the Notifications
