Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഞായറാഴ്ച പുലരുന്നത് ദ്വിദ്വാദശി യോഗത്തോടെ: നേട്ടങ്ങളില്‍ മുന്നിലെത്തുന്ന രാശിക്കാര്‍
ഫെബ്രുവരി 22-നാണ് ദ്വാദശിയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ജ്യോതിഷപ്രകാരം വളരെയധികം മാറ്റങ്ങള്‍ ഈ ദിനത്തില്‍ സംഭവിക്കുന്നു. അത്രയധികം ശ്രദ്ധേയമായ ദിനമാണ് ഞായറാഴ്ച. കാരണം ഈ ദിനത്തില്‍ രൂപപ്പെടുന്ന ദ്വിദാദശി യോഗം നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തും. അത് കൂടാതെ എല്ലാ മേഖലകളിലും വിജയം ഉറപ്പാക്കുകയും ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും കൊണ്ട് വരുകയും ചെയ്യുന്നു.
ഗുണകരമായ മാറ്റങ്ങളെ കൊണ്ട് വരുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഉയര്‍ച്ചയാണ് കൊണ്ട് വരുന്നത് എന്നതും ഈ ദിനത്തിന്റെ പ്രത്യേകതയാണ്. കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നീ മേഖലകളില്‍ വളരെയധികം സന്തോഷകരമായ നേട്ടങ്ങളാണ് ഈ സമയം നിങ്ങളെ തേടി എത്തുന്നത്. കൂടുതല്‍ അറിയുന്നതിനും ദ്വിദാദശി യോഗം ആര്‍ക്കൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഞായറാഴ്ച ദിനം വളരെ ലാഭകരമായ ദിവസമായിരിക്കും. ശനി നക്ഷത്രം മാറുന്നതുമൂലം, ദീര്‍ഘകാലമായി പൂര്‍ത്തിയാകാത്ത പല ജോലികളും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള ഗുണാനുഭവങ്ങള്‍ക്കും തുടക്കമിടുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക മാറ്റങ്ങളും ഈ ദിവസം തേടി എത്തും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാവുന്നു. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ ഉയര്‍ച്ചയ്ക്കും ദ്വിദാദശി യോഗം കാരണമാകുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും ഈ ദിവസം സംഭവിക്കുന്നു. കൂടാതെ ശനിയുടേയും സൂര്യന്റേയും അനുഗ്രഹം ലഭിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പൂര്‍ത്തിയാകാതെ കിടന്ന പല ജോലികളും കൃത്യസമയത്ത് കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് കൂടാതെ പല കാര്യങ്ങളിലും നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതാവുകയും ജീവിതത്തില്‍ എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്ന ദിവസമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ദ്വിദാദശി യോഗം രൂപപ്പെടുന്നത്. ഈ സമയത്ത് നിങ്ങളുടെ ജോലികള്‍ എല്ലാം തന്നെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അത് കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ശുഭകരമായ പല കാര്യങ്ങളും നടക്കുന്ന സമയം കൂടിയാണ്. എല്ലാ അര്‍ത്ഥത്തിലും കൂടുതല്‍ സന്തോഷകരമായ കാര്യങ്ങള്‍ക്ക് തുടക്കമിടുന്നു. ജോലിയില്‍ പുതിയ അവസരങ്ങള്‍ പലതും തേടി എത്തും. വരുമാനം വര്‍ധിപ്പിച്ച് പണം ലാഭിക്കാനും ഈ രാശിക്കാര്‍ക്ക് കഴിയും.

കുംഭം രാശി
കുംഭം രാശിക്കാരില്‍ ഞായറാഴ്ച ദിനത്തില്‍ വളരെ ഭാഗ്യം തേടി എത്തുന്നതാണ്. അത് മാത്രമല്ല പൂര്‍ത്തിയാകാതെ കിടന്ന പല കാര്യങ്ങളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് നല്ല സാമ്പത്തിക ലാഭം തേടി എത്തും. അത് കൂടാതെ പുരോഗതി പല കോണില്‍ നിന്നും തേടി എത്തും. ഈ സമയം വിജയത്തിലേക്ക് എത്തുകയും അതെല്ലാം തന്നെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുകയും ചെയ്യും. തൊഴില്‍ സംബന്ധമായി നിങ്ങളില്‍ നിലനിന്നിരുന്ന എല്ലാ തടസ്സങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. വീട്ടില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഞായറാഴ്ച ദിനത്തില്‍ സംഭവിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വളരെയധികം ലാഭകരമായ സമയമാണ് തേടി എത്തുന്നത്. പൂര്‍ത്തിയാക്കാത്ത പല ജോലികളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. സൂര്യന് പന്ത്രണ്ടാം ഭാവത്തിലാണ് ഇവരില്‍ സ്ഥിതി ചെയ്യുന്നത്. അത് നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. സാമ്പത്തികപരമായി നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ തേടി എത്തും. ജോലി സംബന്ധമായി നിങ്ങള്‍ അനുഭവിച്ചിരുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന സമയം കൂടിയാണ്. സുഹൃത്തുക്കളുടെ പിന്തുണയും ജീവിതത്തില്‍ മാറ്റങ്ങളും തേടി എത്തുന്നു.



Click it and Unblock the Notifications