Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഫെബ്രുവരി 18-ന് ശിവയോഗത്തില് ജീവിതഗതി മാറുന്ന രാശിക്കാര്‍: തിരിഞ്ഞ് നോക്കേണ്ട ഇനിയൊരു കാലവും ഇവര്‍ക്ക്
ഓരോ രാശി മാറ്റവും ഓരോ തരത്തിലുള്ള നേട്ടങ്ങളിലേക്കുള്ള വിരല്‍ ചൂണ്ടലാണ്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ ജ്യോതിഷ പ്രകാരം ഓരോ ദിവസവും സംഭവിക്കും. ഫെബ്രുവരി 18 എന്നത് അത്തരത്തില്‍ ഗുണകരമായ പല മാറ്റങ്ങളിലേക്കുള്ള ഒരു സമയം കൂടിയാണ്. പലപ്പോഴും ജോലികളിലും ബിസിനസിലും ഉണ്ടാവുന്ന വളര്‍ച്ച പോലും ഈ ദിവസത്തില്‍ സംഭവിക്കുന്ന ഗ്രഹമാറ്റം നിമിത്തമായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും അത് വഴി ബിസിനസ് മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യും.
ശിവയോഗമാണ് ഫെബ്രുവരി 18-ന് രൂപം കൊള്ളുന്നത്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം. ഈ ദിവസത്തില്‍ ബുധന്റെ സ്ഥാനം ജാതകത്തില്‍ ശക്തിപ്പെടുത്തുകയും ഗണപതിയുടെ അനുഗ്രഹം നേടാന്‍ സഹായിക്കുകയും ചെയ്യുന്ന ദിവസം കൂടിയാണ്. ജനുവരി 18 ബുധനാഴ്ച ദിനത്തില്‍ ശിവയോഗം അനുസരിച്ച് ആര്‍ക്കൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധനാഴ്ച ദിനത്തിലെ ശിവയോഗം വളരെയധികം മാറ്റങ്ങളെ കൊണ്ട് വരുന്നു. അത് കൂടാതെ ഈ സമയം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. പല കാര്യത്തിലും നിരവധി അവസരങ്ങള്‍ തേടി എത്തും. വിദ്യാഭ്യാസത്തിന് വേണ്ടി മുടക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. അതിന്റെ ഫലം നിങ്ങളില്‍ തേടി എത്തും. എത്ര പ്രയാസകരമായ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ദൂരയാത്രയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നതിന് സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുധനാഴ്ച ദിനത്തില്‍ ശുഭകരമായ പല മാറ്റങ്ങളും തേടി എത്തും. ഈ കാലയളവില്‍ ധനവും സമ്പത്തും തേടി എത്തും. സാമ്പത്തികമായി ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് മുന്നോട്ട് പോവുന്നതിനാല്‍ നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. ഏതൊരു തീരുമാനത്തിലും ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തും.. ദേഷ്യത്തെ നിയന്ത്രിക്കുന്നതിനാല്‍ പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കും. ജോലി ചെയ്യുന്നതിന് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗണപതി ഭഗവാന്റെ അനുഗ്രഹം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്ന സമയം കൂടിയാണ്. അത് കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി വരുന്ന ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ധാരാളം അവസരങ്ങള്‍ തേടി എത്തും. അത് കൂടാതെ സുഹൃത്തുക്കളുടെ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. അതെല്ലാം ശുഭസൂചനകളായാണ് പറയുന്നത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഗണേശഭഗവാന്റെ അനുഗ്രഹം ജീവിതത്തില്‍ നിന്നുള്ള എല്ലാ വിഘ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ വളരെയധികം സന്തോഷം കൊണ്ട് വരുന്നതിന് സാധിക്കും. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് എത്തിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശിവയോഗ ദിനത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എല്ലാ കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. അതെല്ലാം ഭാവിയില്‍ ജോലിയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും.



Click it and Unblock the Notifications
