Latest Updates
-
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ
സൂര്യഗ്രഹണത്തോടെ രാജയോഗം അഗ്നിപോലെ ജ്വലിക്കും: മകരവും മിഥുനവും ഉള്‍പ്പടെ വര്‍ഷാവസാനം വരെ ഗംഭീരഫലം
ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണത്തിന് തുടക്കമിടാന്‍ വെറും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ, ചില രാശിക്കാരില്‍ അത് ഗുണകരമായ പല മാറ്റങ്ങള്‍ക്കും കൂടിയാണ് തുടക്കമിടുന്നത്. അത് മാത്രമല്ല ഇന്നത്തെ ദിവസം അമാവാസി കൂടിയാണ്. വിശ്വാസ പ്രകാരം ഇന്നത്തെ ദിവസത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഒരു വര്‍ഷത്തില്‍ 12 അമാവാസികളാണ് സംഭവിക്കുന്നത്. ഇതില്‍ ഫാല്ഗുണ മാസത്തിലെ അമാവാസിക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. അത് മാത്രമല്ല ഈ ദിനം വരുന്നത് ചൊവ്വാഴ്ചയാണെന്ന പ്രത്യേകതയും ഉണ്ട്.
ശനി ഭരിക്കുന്ന കുംഭത്തിലെ സൂര്യ ഗ്രഹണവും ചില രാജയോഗങ്ങളെ പ്രദാനം ചെയ്യുന്നു. അതില്‍ ലക്ഷ്മി നാരായണ രാജയോഗം, ബുധാദിത്യ രാജയോഗം, ശുക്രാദിത്യ രാജയോഗം എന്നിവയും സംഭവിക്കുന്നു. അത് കൂടാതെ ഇന്നത്തെ ദിവസം തന്നെ ചന്ദ്രനും ചൊവ്വയും ചേരുന്ന മഹാലക്ഷ്മി രാജയോഗവും ഇതേ ദിവസം രൂപം കൊള്ളുന്നു. ഇതെല്ലാം മൂന്ന് രാശിക്കാരുടെ ജീവിതം മാറ്റി മറിയ്ക്കും. അത് ആരൊക്കെയെന്നും എപ്രകാരമാണ് മാറ്റങ്ങളെന്നും നമുക്ക് നോക്കാവുന്നതാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് സൂര്യ ഗ്രഹണ ദിനത്തിലെ രാജയോഗങ്ങള്‍ വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല നിങ്ങളുടെ തൊഴില്‍ സംബന്ധമായ മാറ്റങ്ങളും ബിസിനസ് നേട്ടങ്ങളും എല്ലാം ഒന്നിക്കുന്ന സമയം കൂടിയാണ്. കടങ്ങളെല്ലാം വീട്ടുന്നതിനും ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും നിറയുന്നതിനും ഇത് വഴി കാരണമാകുന്നു. പലപ്പോഴും ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും അതനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയും ചെയ്യും. സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിന് എന്തുകൊണ്ടും അനുകൂല സമയമാണ്. സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അത് കൂടാതെ ബിസിനസ് സംബന്ധമായി നിങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും ഈ ഗ്രഹണം നിമിത്തം പരിഹരിക്കാന്‍ സാധിക്കും. വീടും വാഹനവും വാങ്ങുന്നതിന് യോഗം കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തു. മാറ്റങ്ങളെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സൂര്യ ഗ്രഹണ ദിനത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങളെയാണ് ലഭിക്കുന്നത്. അത് കൂടാതെ നിങ്ങളില്‍ ആത്മ വിശ്വാസം വര്‍ദ്ധിക്കുകയും അതോടൊപ്പം തന്നെ ധൈര്യവും പ്രതീക്ഷയും വര്‍ദ്ധിക്കുകയും ചെയ്യും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ബിസിനസ് നടത്തുന്നവര്‍ക്ക് അതില്‍ സാമ്പത്തിക നേട്ടം തേടിഎത്തും.അപ്രതീക്ഷിതമായി ലഭിക്കേണ്ട പല കാര്യങ്ങള്‍ക്കും പലപ്പോഴും നേരത്തെ തന്നെ നിങ്ങളെ തേടി എത്തും. ബിസിനസ് നേട്ടങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സാമ്പത്തിക ലാഭം നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിരത മികച്ചതാക്കുന്നതിനും അത് വഴി ജീവിതത്തില്‍ പുരോഗതി തേടി എത്തുകയും ചെയ്യും. സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതെല്ലാം തന്നെ രാജയോഗത്തെയാണ് ഇത് വഴി നിങ്ങളിലേക്ക് എത്തിക്കുന്നത്. സൂര്യ ഗ്രഹണ ദിനത്തിലെ ഇത്തരം മാറ്റങ്ങള്‍ പലതും നിങ്ങളെ കൂടുതല്‍ അത്ഭുതപ്പെടുത്തും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. എല്ലാ പ്രയത്നങ്ങള്‍ക്കും ഫലം കാണുന്ന സമയമാണ്. അത് മാത്രമല്ല നിക്ഷേപങ്ങളില്‍ നിന്ന് മികച്ച മാറ്റങ്ങള്‍ തേടി എത്തും. അത് നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വും ഉറപ്പ് വരുത്തുന്നതിന് സഹായിക്കും. അത് കൂടാതെ നിങ്ങള്‍ക്ക് ഏകാന്തതയില്‍ നിന്ന് രക്ഷതേടി എത്തും. അത് കൂടാതെ ബിസിനസ് പദ്ധതികള്‍ എല്ലാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതെല്ലാം നിങ്ങളുടെ രാജയോഗ ഫലം ഇരട്ടിയാക്കും.



Click it and Unblock the Notifications