Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ശനി അസ്തമയം: ഏഴരശനിയും കണ്ടകശനിയും പോലും കനിയും, അത്രയധികം ഭാഗ്യത്തെ 3 രാശിക്കാര്‍ക്കായി ശനി നല്‍കും
ശനി പൊതുവേ മോശം ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശനി ഒരു കാരണം തന്നെയാണ്. നവഗ്രഹങ്ങളില്‍ നമ്മളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഗ്രഹമാണ് ശനി. അത് മാത്രമല്ല വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ്. എന്ന് മാത്രമല്ല കര്മ്മത്തിന് അനുസരിച്ച് ഫലം നല്കുന്ന ഗ്രഹമാണ് എന്നതില്‍ സംശയം വേണ്ട. അത് 12 രാശിക്കാരിലും ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാക്കും. നിശ്ചിത ഇടവേളകളില്‍ രാശിചക്രങ്ങള്‍ മാറുന്ന ശനി മാര്‍ച്ചില്‍ അതിന്റെ അസ്തമയത്തിലേക്കാണ് എത്തുന്നത്.
ഏകദേശം ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളം ശനി സഞ്ചരിക്കുന്നു. എന്നാല്‍ പിന്നീട് 30 വര്‍ഷത്തിന് ശേഷമാണ് അതേ രാശിയിലേക്ക് ശനി തിരികെ എത്തുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ശനിയുടെ സ്വാധീനം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തും. നിലവില്‍ വ്യാഴത്തിന്റെ സ്വാധീനത്തോടൊപ്പമാണ് ശനി സ്ഥിതി ചെയ്യുന്നത്. അത് മാത്രമല്ല ശനിയുടെ അസ്തമയം ചില രാശിക്കാരില്‍ ദോഷഫലങ്ങളെ ഇ്ല്ലാതാക്കി ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് മീനത്തിലെ ശനിയുടെ അസ്തമയം വളരെ നിര്‍ണായകമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പലപ്പോഴും പന്ത്രണ്ടാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഈ സമയം നിങ്ങളില്‍ ഏഴരശനി ഘട്ടമാണ്. എന്നിരുന്നാല്‍ പോലും നിങ്ങളുടെ ജീവിതത്തില്‍ നെഗറ്റീവ് ഫലങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദീര്‍ഘകാലമായി അലട്ടിയിരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക മാറ്റങ്ങള്‍ പല തരത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ഈശ്വരാനുഗ്രഹം ഇവര്‍ക്ക് കൂടെയുണ്ടാവും എന്നതാണ് ഏറ്റവും മികച്ച കാര്യം. അത് മാത്രമല്ല വിദേശയാത്രക്ക് ഉള്ള യോഗവും നിങ്ങളിലുണ്ട്. പല കോണില്‍ നിന്നും നിങ്ങളെ തേടി വരുമാനം എത്തുന്നു. അത് കൂടാതെ ഭാഗ്യം നിങ്ങളെ തുണക്കുകയും കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുകയും ചെയ്യുന്നു. അത്രയധികം ഗുണാനുഭവങ്ങളാണ് ശനിയുടെ അസ്തമയം മേടം രാശിക്കാരില്‍ ഉണ്ടാക്കുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ സ്ഥാനം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. അത് മാത്രമല്ല ഇവര്‍ ആറാം ഭാവത്തിലും ഏഴാം ഭാവത്തിലും അധിപനാണ്. അത് മാത്രമല്ല ഇവര്‍ കണ്ടകശനി സ്വാധീനത്തിലാണ്. എന്നാല്‍ ശനി അസ്തമിക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തിലുള്ള വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനും കണ്ടകശനി സ്വാധീനത്തിന് പരിഹാരം കാണുന്നതിന് സാധിക്കും. മുടങ്ങിക്കിടക്കുന്ന ജോലി പുനരാരംഭിക്കുകയും അത് കൂടാതെ മത്സരപ്പരീക്ഷകളില്‍ നേട്ടം കൊണ്ട് വരുകയും ഉയര്‍ന്ന വിജയം തേടി എത്തുകയും ചെയ്യുന്നു. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും തേടി എത്തും. എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും അതില്‍ മികച്ച പരിഹാരം തന്നെ കണ്ടെത്തുന്നതിനും സാധിക്കും. വര്‍ദ്ധിച്ച അംഗീകാരവും ബഹുമാനവും തന്നെയാണ് നിങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ബിസിനസ് രംഗത്ത് മികച്ച മാറ്റങ്ങള്‍ തേടി എത്തും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം ഗുണപരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്ന്ത്. പന്ത്രണ്ടാംഭാവത്തിലും ശനി രണ്ടാം ഭാവത്തിലും സ്ഥിതി ചെയ്യുന്നതിനാല്‍ അത് ഏഴരശനി സ്വാധീനത്തെയാണ് കൊണ്ട് വരുന്നത്. അപ്രതീക്ഷിത ധനലാഭം തേടി എത്തും. അതിന്റെ ഫലമായി പുതിയ ബിസിനസ് ആരംഭിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ്. ഏഴരശനിയുടെ അവസാന ഘട്ടത്തിലാണ് നിങ്ങളുള്ളത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഈ സമയം സഹായിക്കുന്നത്. ഉത്തരവാദിത്വങ്ങള്‍ എല്ലാം തന്നെ കൃത്യമായി നിറവേറ്റുന്നതിന് സാധിക്കും. അത് മാത്രമല്ല ഏത് കഠിന സമയത്തേയും വളരെ ലളിതമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കും. സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും യോഗം കാണുന്നു. പല കാര്യങ്ങളിലും ഉണ്ടാവുന്ന ആത്മസംതൃപ്തി നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. പൂര്‍വ്വിക സ്വത്തുക്കള്‍ തേടി എത്തും. അത് വഴി സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിനും സാധിക്കും. ആരോഗ്യ പ്ര്ശ്നങ്ങളെ ഒന്നായി ഇല്ലാതാക്കുന്നതിന് സാധിക്കും.



Click it and Unblock the Notifications
