Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
കൈതൊടുന്നതെല്ലാം ദോഷങ്ങളിലേക്ക്: ചൊവ്വയുടെ മേടത്തിലേക്കുള്ള മാറ്റം എട്ടിന്റെ പണി നല്‍കും രാശിക്കാര്‍
ചൊവ്വയെ പൊതുവേ മോശം ഫലങ്ങള്‍ കൂടുതല്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മുന്‍കരുതലുകള്‍ എടുക്കേണ്ടതായി വരുന്നു. പലപ്പോഴും ജ്യോതിഷവുമായി ബന്ധപ്പെട്ട് പറയുകയാണെങ്കില്‍ ഗ്രഹങ്ങളുടെ സൈന്യാധിപന് എന്നാണ് ചൊവ്വയെ പറയുന്നത്. അതുകൊണ്ട് തന്നെ ജ്യോതിഷത്തില്‍ സാഹസികത, ആവേശം, ആക്രമണം എന്നിവയെ സൂചിപ്പിക്കുന്നതാണ് എന്തുകൊണ്ടും ചൊവ്വയുടെ സ്വഭാവം. അത് കൂടാതെ ഒരു വ്യക്തിക്ക് ദേഷ്യം വര്‍ദ്ധിക്കുന്നതിനും പലപ്പോഴും ചൊവ്വ കാരണക്കാരനാവുന്നു, ആരോഗ്യം, തൊഴില്‍ എന്നിവയിലും മാറ്റം വരുത്തുന്നതിന് ചൊവ്വ കാരണമാകും.
ഫെബ്രുവരി 23-നാണ് ചൊവ്വ മകരത്തില്‍ നിന്ന് കുംഭം രാശിയിലേക്ക് മാറുന്നു. ശനിയുടെ രാശി ആയത് കൊണ്ടും ചൊവ്വയും ശനിയും ശത്രുക്കള്‍ ആയത് കൊണ്ടും തന്നെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നതും. ഈ സംക്രമണത്തിന് ജ്യോതിഷപരമായി വളരെയധികം മാറ്റങ്ങളാണ് നിങ്ങള്‍ക്ക ചൊവ്വ നല്‍കുന്നത്. എന്നാല്‍ അതെല്ലാം തന്നെ അനുകൂലമായിരിക്കണം എന്നില്ല. പലപ്പോഴും ഏതൊക്കെ രാശിക്കാര്‍ക്കാണ് ചൊവ്വയുടെ ഈ രാശിമാറ്റം ഗുരുതരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. അത് മാത്രമല്ല ജോലിയില്‍ പല വിധത്തില്‍ ഉള്ള മാറ്റങ്ങള്‍ തേടി എത്തും. വെല്ലുവിളികള്‍ നിങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും തേടി എത്തുന്നു. അത് കൂടാതെ പെട്ടെന്ന് ദേഷ്യം വരുന്നതും വളരെയധികം ശ്രദ്ധിക്കണം. ശമ്പള വര്‍ദ്ധനവില്‍ തടസ്സങ്ങള്‍ നേരിടുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ചോര്‍ച്ച സംഭവിക്കുകയും ചെയ്യുന്നു. ചെറിയ കാര്യങ്ങളില്‍ പോലും വഴക്കിടേണ്ട സാഹചര്യം ഉണ്ടാവും. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നിനു പുറകേ ഒന്നായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. അത് മാത്രമല്ല കുടുംബവും സുഹൃത്തുക്കളും എല്ലാം പലപ്പോഴും പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിച്ച് കൊണ്ടിരിക്കും. പല കാര്യങ്ങളിലും ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പിന്നീട് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കാന്‍ ഇടയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. അത് കൂടാതെ ജോലിയില്‍ പല വിധത്തിലുള്ള വെല്ലുവിളികളും പ്രശ്നങ്ങളും ഉണ്ടാക്കാം. കൂടാതെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് വഴി പ്രശ്നങ്ങള്‍ ഉണ്ടാവാതെ നോക്കണം. അസ്ഥിരത എല്ലാ കാര്യത്തിലും നിലനില്ക്കും. നിക്ഷേപങ്ങള്‍ പലപ്പോഴും നഷ്ടപ്പെടുന്നതിനും അത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്കും നിങ്ങളെ എത്തിക്കും. ചെയ്യുന്ന ാേരോ കാര്യത്തിനും കൂടുതല്‍ ശ്രദ്ധ ചേലുത്തേണ്ടതുണ്ട്. സമ്പത്ത് കൈവഴി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. ഭൂമിയും, സ്വത്തും എല്ലാം നിങ്ങളില്‍ പ്രശ്നങ്ങളിലേക്കാണ് എത്തുന്നത്. പലപ്പോഴും ആലോചനയില്ലാതെ ഓരോ കാര്യം ചെയ്യുന്നതും നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്കും ചൊവ്വയുടെ രാശിമാറ്റം പല വിധത്തിലുള്ള പ്രശ്നങ്ങളെയാണ് കൊണ്ട് വരുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് നല്ലതാണെങ്കിലും അതൊരു തര്‍ക്കത്തിലേക്ക് പോവാതെ നോക്കേണ്ടത് അനിവാര്യമാണ്. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് നിങ്ങളില്‍ ആഗ്രഹിച്ചത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കാതെ വന്നതിന്റെ ചില ബുദ്ധിമുട്ടുകളേയും സൂചിപ്പിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. പല വിഷയങ്ങളിലും നിങ്ങള്‍ തോറ്റുപോവുന്ന അവസ്ഥയുണ്ടാവും. കരുതലോടെ മുന്നോട്ട് പോവണം എന്നതാണ് ഏറ്റവും മികച്ച കാര്യം. രോഗാവസ്ഥകളെ ഒരിക്കലും അവഗണിക്കരുത്.



Click it and Unblock the Notifications