Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
നാളത്തെ ഉദയത്തില്‍ 3 രാജയോഗം ഒരുമിക്കും: അതെല്ലാം തന്നെ നല്‍കുന്നത് അളവില്ലാത്ത ഐശ്വര്യവും നേട്ടവും
ഓരോ ദിനം പുലരുന്നതും പല വിധത്തിലുള്ള മാറ്റങ്ങളോടെയാണ്. അത് മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലും എല്ലാം ദിവസ ഫലത്തില്‍ മാറി മറിയുന്നു. ജ്യോതിഷത്തിനുള്ള പ്രാധാന്യം അത്ര തന്നെ മികച്ചതാണ്. എന്നാല്‍ ശനിയാഴ്ച ദിനത്തില്‍ ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയാണ് തേടി എത്തുന്നത്. അതിന് കാരണമാകുന്നതാകട്ടെ മൂന്ന് രാജയോഗങ്ങളാണ്. അനാഫ യോഗം, ധനയോഗം, ബുധാദിത്യ യോഗം, ലക്ഷ്മീ നാരായണ യോഗം, രുചക രാജയോഗം എന്നിവയുള്‍പ്പെടെ നിരവധി ശുഭയോഗങ്ങളാണ് രൂപപ്പെടുന്നത്. ഈ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്ന ഒട്ടേറെ അനുകൂല ഘടകങ്ങള്‍ ഈ സമയം സംഭവിക്കുന്നു. ഇത്രയും രാജയോഗങ്ങളെങ്കിലും അതില്‍ പ്രധാനപ്പെട്ടത് മൂന്ന് രാജയോഗങ്ങളാണ്.
ഈ വിശിഷ്ട യോഗങ്ങളുടെ പ്രയോജനങ്ങള്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ച്ചയും നേട്ടങ്ങളും കൊണ്ട് വരും. അതിന്റെ ഫലമായി ജീവിതം മൊത്തത്തില്‍ മാറി മറിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോവും നിങ്ങളുടെ ജാതകത്തില്‍ ശനി ഗ്രഹത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ശനിദേവന്റെ പ്രത്യേക അനുഗ്രഹം നേടുന്നതിനും സാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഈ സമയം സംഭവിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം തേടി എത്തുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം അനുകൂല മാറ്റങ്ങളാണ് സംഭവിക്കുന്നത്. അത് കൂടാതെ ദിവസത്തിന്റെ രണ്ടാം പകുതി നിങ്ങളില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരും. അതോടൊപ്പം ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കുകയും അത് കൃത്യമായി ചെയ്യുന്നതിന് സാധിക്കുകുയം ചെയ്യും. സാമ്പത്തികമായി ഭാഗ്യം പൂര്‍ണ്ണ പിന്തുണ നല്‍കും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തെളിയുന്നതിനാല്‍ അത് ഗുണാനുഭവങ്ങളും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തും. കുടുംബാംഗങ്ങളുമായി നല്ല യോജിപ്പ് നിലനിര്‍ത്താനാകും. ചെയ്യുന്ന ജോലികള്‍ എല്ലാം തന്നെ വിജയകരമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. വീട്ടുജോലികളില്‍ പങ്കാളിയുടെ സഹായമുണ്ടാകുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ പുതിയ തൊഴില്‍ നേട്ടങ്ങളുണ്ടാവും. അത് മാത്രമല്ല സാമ്പത്തികമായി വളരെയധികം അനുകൂല സമയമാണ്. സാമ്പത്തികപരമായ നിങ്ങളുടെ എല്ലാ പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ദിവസം കൂടിയാണ് ശനിയാഴ്ച. പുതിയ ജോലി ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. അത് മാത്രമല്ല ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും തേടി എത്തും. ആദരവും അംഗീകാരവും നിങ്ങളില്‍ തേടി എത്തും. അനാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. വരുമാനം ഇരട്ടിയാവുന്നത് കുടുംബത്തിന്റേത് ഉള്‍പ്പടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തും.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയാഴ്ചയിലെ പ്രശ്നങ്ങള്‍ എല്ലാം പെട്ടെന്ന് പരിഹരിക്കപ്പെടും. ദിവസത്തിന്റെ രണ്ടാം പകുതി മുതല്‍ ലോട്ടറി അടിക്കുന്നതിനുള്ള ഭാഗ്യം വരെ തേടി എത്തും. അത് മാത്രമല്ല നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥന് സന്തുഷ്ടരായിരിക്കും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. ബഹുമാനവും കീര്‍ത്തിയും വര്‍ദ്ദിക്കുകയും അത് വഴി മികച്ച മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. നല്ല പേര് നേടിയെടുക്കുന്നതിനും സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ ഈ ദിനം മുഴുവന്‍ അനുകൂലമായി വരും. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നതിനും യോഗം കാണുന്നു. എല്ലാ പ്രതിസന്ധികളേയും പരിഹരിക്കുന്നതിന് അനുകൂല ദിവസമാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ സാമ്പത്തിക നേട്ടം തേടി എത്തും. അത് മാത്രമല്ല വിദേശത്ത് നിന്ന് വിദ്യാഭ്യാസത്തിന് അനുകൂല സമയമാണ്. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടും. വിജയം കൈവരിക്കുകയും അത് വഴി സാമ്പത്തിക മാറ്റം തേടി എത്തുകയും ചെയ്യും. നാലാം ഭാവത്തിലും അഞ്ചാം ഭാവത്തിലും ചന്ദ്രന് സഞ്ചരിക്കുന്നത് സുഖസമ്പത്തിനും ആഢംബരത്തിനും വഴി തെളിയ്ക്കുന്നു. കൂടാതെ പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനും നേട്ടങ്ങളിലേക്കും നിങ്ങളെ എത്തിക്കും. ജോലിയില്‍ ഉയര്‍ച്ചയും അനുകൂല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. എല്ലാ അര്‍ത്ഥത്തിലും ഗുണകരമായ മാറ്റങ്ങളാണ് ഈ സമയം തേടി എത്തുന്നത്. ജോലി ചെയ്യുന്നവര്‍ക്ക് ഈ ദിനസം ശുഭകരമായ ദിവസമാണ്. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും,



Click it and Unblock the Notifications