Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുംഭത്തിലെ രാജയോഗം: സമ്പത്തിനൊപ്പം തന്നെ പദവിയും വന്നു ചേരും, ഒരിക്കലും അവസാനിക്കാത്ത നേട്ടങ്ങളില്‍ ഈ രാശിക്കാ
കുംഭ മാസത്തിന് തുടക്കമിടുമ്പോള്‍ അത് ചില ശക്തമായ രാജയോഗത്തെക്കൂടി നിങ്ങളിലേക്ക് എത്തിക്കുന്നു. അതില്‍ അനുകൂല ഫലങ്ങള്‍ ആര്‍ക്കൊക്കെയാണ് പ്രതികൂല ഫലങ്ങള്‍ ആര്‍ക്കൊക്കെയാണ് എന്നത് നോക്കാം. അതിലുപരി രാജയോഗത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്നതും ശ്രദ്ധേയമാണ്. കുംഭ മാസത്തില്‍ അതിശക്തമായ രാജയോഗം പ്രത്യക്ഷപ്പെടുന്നു. ഇത് ധനലാഭം, കരിയര്‍ വളര്‍ച്ച, പദവിയിലുണ്ടാവുന്ന മാറ്റങ്ങള്‍, സാമ്പത്തിക ഉയര്‍ച്ച, ജോലിയില്‍ നേട്ടങ്ങള്‍ എന്നിവ കൊണ്ട് വരുന്നു.
ജോലിയുടെ കാര്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ആണ് നിങ്ങളെ കാത്തിരിക്കുന്നത്. എന്നാല്‍ ഇത് 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നത് എന്ന് നോക്കാം. ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് കുംഭത്തിലെ രാജയോഗം നിങ്ങള്‍ക്ക് നല്‍കുന്നത്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഈ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നറിയാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ബിസിനസ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവം. സന്താനസൗഭാഗ്യത്തിനും യോഗം കാണുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും സാധിക്കും. ആഗ്രഹിക്കുന്നത് എന്താണോ അത് കൈയ്യിലെത്തുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി അത്രയധികം ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ അംഗീകാരലും ആദരവും തേടി എത്തും. പദവിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തും. പലപ്പോഴും സമൂഹത്തില്‍ നിങ്ങളുടെ അംഗീകാരവും ആദരവും നിങ്ങളെ തേടി എത്തും. അത് കൂടാതെ നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയായി മാറുന്നതിന് യോഗം കാണുന്നു. ശമ്പള വര്‍ദ്ധനവിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഉള്ളതിനാല്‍ സാമ്പത്തികം സുരക്ഷിതമായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ബിസിനസ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ സാമ്പത്തിക നേട്ടം തേടി എത്തുന്നതിനും യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ പലതിനും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്കും അതിനുള്ള അനുകൂല സമയമാണ്. പലപ്പോഴും മാറ്റങ്ങള്‍ പലതും നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നതാണ്. ശാന്തമായ പ്രകൃതമായതിനാല്‍ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. അത് കൂടാതെ പദ്ധതികള്‍ എല്ലാം തന്നെ ഗുണകരമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും സാമ്പത്തിക സ്ഥിതിയും സുരക്ഷിതമായി തുടരും. ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ശക്തമായ സാമ്പത്തിക നേട്ടമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പ്രതിസന്ധികളില്‍ നിന്ന് വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ രാജയോഗം അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല കരിയറില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. വലിയ മാറ്റങ്ങളാണ് ജീവിതത്തില്‍ നിങ്ങളെ കാത്തിരിക്കുന്നതും. പ്രതീക്ഷിച്ചതെല്ലാം തന്നെ കൈപ്പിടിയില്‍ എത്തും. ആരോഗ്യ പ്രശ്നങ്ങളില്‍ പലതിനും പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം സംഭവിക്കുന്നത്.



Click it and Unblock the Notifications
