Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ! -
മഴക്കാലത്ത് പുരുഷന്മാരുടെ ബീജാരോഗ്യം കുറയുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റിയാൽ മാറ്റം ഉറപ്പ് -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ മറക്കരുത്! -
മഴക്കാലത്ത് വർക്ക് ഫ്രം ഹോം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് വ്യായാമങ്ങൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് ചർമ്മവും മുടിയും സംരക്ഷിക്കണോ? ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും -
സാമന്തയുടെ 'ചബ്ബി ചീക്സ്' വൈറൽ; കഠിനമായ വർക്കൗട്ടുകൾ വേണ്ട, ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ജൂലൈ 8: മിഥുനത്തിൽ അപൂർവ്വ ബുധാദിത്യ യോഗം; കരിയറിൽ വൻ നേട്ടം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ജൂലൈ 11-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ചൊവ്വയും നേർരേഖയിൽ, കാണേണ്ട സമയം ഇതാ!
കുംഭം 30 ദിനങ്ങള്‍: അശ്വതി - രേവതി വരെ 27 നാളിനും കരിയര്‍, ധനം, ജോലി, ജീവിതം, ആരോഗ്യം: സമ്പൂര്‍ണഫലം
കുംഭ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങളുണ്ടാക്കുന്നു എന്നത് ശ്രദ്ധേയമാണ്. കുംഭം 1 ആരംഭിക്കുന്നത് ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 14 വരെയുള്ള സമയമാണ്. ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വും അതുപോലെ തന്നെ വളരെ വലിയ മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മഹാശിവരാത്രി ഉള്‍പ്പടെ ചന്ദ്രഗ്രഹണവും സംഭവിക്കുന്നത് കുംഭമാസത്തിലാണ്.
കൂടാതെ ധാരാളം ഗ്രഹമാറ്റങ്ങളും കുംഭം രാശിയില്‍ സംഭവിക്കുന്നു. കുംഭം 9-ന് ആണ് അതായത് മാര്‍ച്ച് 3-നാണ് ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന കാര്യം ശ്രദ്ധേയനാണ്. കുംഭത്തില്‍ ചൊവ്വ മൗഢ്യസ്ഥിതിയില് ആണ്. അത് കൂടാതെ കുംഭം 17-ന് ബുധന്‍ അതിന്റെ വക്രഗതിയില്‍ മൗഢ്യത്തില്‍ സ്ഥിതി ചെയ്യുന്നു. രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലും സ്ഥിതി ചെയ്യുന്നു. അത് കൂടാതെ വ്യാഴം മിഥുനത്തില് അതിന്റെ വക്രഗതി ആരംഭിക്കും. ഈ ഗ്രഹനില പ്രകാരം 27 നാളുകാര്‍ക്കും എപ്രകാരമാണ് കുംഭമാസത്തിലെ നക്ഷത്രഫലം എന്ന് നമുക്ക് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം നിങ്ങളുടെ കരിയറില്‍ നല്ല പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ആരോഗ്യവും സന്തോഷവും സമാധാനവും തേടി എത്തുന്നു. നിങ്ങളുടെ പോസിറ്റീവ് മാറ്റങ്ങള്‍ എല്ലാം ഗുണകരമായി മാറുന്ന സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. അത് കൂടാതെ കരിയറില്‍ മികച്ച അവസരങ്ങള്‍ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാ ടഡധിക്കും. മാനസികാരോഗ്യം മികച്ച് നില്ക്കുന്ന സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കരിയറില്‍ നിര്‍ണായക അവസരങ്ങള്‍ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. ജീവിതത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം അനിവാര്യമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ആരോഗ്യം സംരക്ഷിക്കാന്‍ അല്പം ശ്രദ്ധിക്കണം. കൂടാതെ കുടുംബബന്ധങ്ങള്‍ ശക്തമാകുന്നു.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ സമയം പല സാമ്പത്തിക പദ്ധതികളില്‍ വിജയം ലഭിക്കും. ചെലവുകളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. അത് കൂടാതെ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ശരീരിക ക്ഷീണവും തലവേദനയും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

കന്നിക്കൂറ്
കന്നിക്കൂറ്കാര്ക്ക് അവരുടെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക നിക്ഷേപങ്ങള്‍ അനുകൂലമായി വരും. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുക. സ്നേഹ ബന്ധങ്ങള്‍ മികച്ചതായിരിക്കും.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ സാമ്പത്തികം വളരുന്നതും ചെലവുകള്‍ കുറയുന്നതും പ്രതീക്ഷിക്കാവുന്ന മാസമാണ്. കൂടാതെ നിങ്ങളുടെ കരിയറില്‍ മികച്ച നേട്ടങ്ങള്‍ ലഭിക്കും. ആരോഗ്യം മാനസിക-ശാരീരികമായി നിലനിര്‍ത്താന്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. പ്രണയം വളരും, പുതിയ ബന്ധങ്ങള്‍ ആരംഭിക്കാന്‍ നല്ല സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി നിരവധി അവസരങ്ങള്‍ ലഭിക്കും. കരിയറില്‍ നിര്‍ണായക തീരുമാനങ്ങളില്‍ വിജയം തേടി എത്തും. ആഗ്രഹിക്കുന്നതെല്ലാം ചെയ്ത് തീര്‍ക്കുന്നതിന് പറ്റിയ സമയമാണ്. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. കുടുംബ ബന്ധങ്ങളില്‍ സന്തോഷം അനുഭവപ്പെടും.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കരിയറില്‍ പുരോഗതി, സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യം ചെറിയ പ്രശ്നങ്ങളോടെ തുടങ്ങുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധ്യതയുണ്ട്. അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് ജീവിതത്തില്‍ സൗഹൃദവും മാറ്റങ്ങളും സംഭവിക്കും. പൊതുവേ ഗുണാനുഭവങ്ങള്‍ സംഭവിക്കും.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. കൂടാതെ പുതിയ പദ്ധതികളില്‍ വിജയം പ്രതീക്ഷിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. സ്നേഹ ബന്ധങ്ങള്‍ മെച്ചപ്പെടുന്നതിനാല്‍ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ധാരാളം സംഭവിക്കും.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നിങ്ങള്‍ പ്രതീക്ഷിച്ച വരുമാനം ലഭിക്കും. ആരോഗ്യം സ്ഥിരമായി സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തരുത്. അത് കൂടാതെ നിങ്ങളുടെ കരിയറില്‍ നല്ല ഉയര്‍ച്ചയും പോസിറ്റീവ് മാറ്റങ്ങളും ലഭിക്കും. ബന്ധങ്ങള്‍ സുസ്ഥിരമായി തുടരും. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഈ മാസത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുക. കരിയറില്‍ പുരോഗതി സംഭവിക്കാം. അത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ പ്രണയം ശക്തമാകും.



Click it and Unblock the Notifications