Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ധനവരവില്‍ നേട്ടങ്ങള്‍ നിറയുന്ന നവംബര്‍ മാസം: വഴിക്ക് വഴി പണം തേടി എത്തും: സമ്പൂര്‍ണ മാസഫലം
നവംബര്‍ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ സാമ്പത്തികവും കരിയറും ജോലിയും എല്ലാം മികച്ച് നില്‍ക്കുന്നു. പലപ്പോഴും നവംബര്‍ മാസത്തില്‍ പല വിധത്തിലുള്ള ഗ്രഹ-രാശി മാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ എപ്രകാരം എന്ന് നോക്കാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് നവംബറില്‍ സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി വരുന്നത് പ്രതികൂലമായി വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.
നവംബര്‍ 30 ദിവസങ്ങളിലും അനുകൂലമാറ്റങ്ങള്‍ തേടി എത്തുന്നു. എന്നാല്‍ അതില്‍ നിങ്ങളുടെ രാശി ഉണ്ടോ എന്നത് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ നവംബര്‍ മാസം എപ്രകാരം എന്ന് നമുക്ക് നോക്കാം. ചിലരില്‍ സാമ്പത്തികമായി ഏറ്റക്കുറച്ചിലുകളും സംഭവിക്കുന്നു. ആര്‍ക്കൊക്കെയാണ് പുതിയ മാസത്തില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായി അനുകൂല മാറ്റമാണ് സാമ്പത്തികമായി നോക്കുകയാണെങ്കില്‍ സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിനും സാമ്പത്തിക സുരക്ഷിതത്വത്തിനും സഹായിക്കും. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂല സമയമാണ് കാത്തിരിക്കുന്നത്. പലപ്പോഴും മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിക്ഷേപങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. സാമ്പത്തിക സുരക്ഷിതത്വം തേടി എത്തും. യാത്രകളിലൂടെ വരുമാനം തേടി എത്തുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വും തേടി എത്തുന്നു. കരിയറില്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. യാത്രകളെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന് സാധിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പങ്കാളിത്തത്തോടെ ചെയ്യുന്ന പല ജോലികളും ബിസിനസും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പുരോഗതി പല കോണില്‍ നിന്നാണ് തേടി എത്തുന്നത്. ലോട്ടറി അടിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്നു. അത് നവംബര്‍ മാസത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തിനായി അല്‍പം ശ്രദ്ധ കൊടുക്കണം. അല്ലാത്ത പക്ഷം ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് അനുകൂല സമയമാണ്. പണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ ഉയര്‍ച്ച തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല പുതിയ പ്രോജക്റ്റ് വിജയത്തിലേക്ക് എത്തും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക സുരക്ഷിതത്വം മികച്ച് നില്‍ക്കുന്ന സമയമാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ മാസം ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ തേടി എത്തുന്നു. കൂടാതെ നിങ്ങള്‍ക്ക് ഈ സമയം സാമ്പത്തികമായി ചിലവുകള്‍ വര്‍ദ്ധിക്കുന്നു. നിക്ഷേപങ്ങള്‍ അനുകൂലമായി മാറുന്നതിന് ശ്രദ്ധിക്കണം. ചെറിയൊരു അശ്രദ്ധയില്‍ കാര്യങ്ങള്‍ പ്രശ്‌നത്തിലേക്ക് എത്തും. പാര്‍ട്ണര്‍ഷിപ്പില്‍ തുടങ്ങുന്ന പല ജോലികളും പലപ്പോഴും ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഈ മാസം പല ശുഭകരമായ മാറ്റങ്ങളും തേടി എത്തുന്നു. ജോലിയില്‍ അനുകൂല സാഹചര്യങ്ങള്‍ തേടി എത്തും. അതിന്റെ ഫലമായി സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന് സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും നിങ്ങളെ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിക്ക് വേണ്ടി കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് മാസാരംഭം മുതല്‍ ജോലിസ്ഥലത്ത് ഗുണാനുഭവങ്ങള്‍ സംഭവിക്കും. കൂടാതെ കുടുംബത്തില്‍ സന്തോഷവും ഐക്യവും നിങ്ങള്‍ക്കുണ്ടാവും. കൂടാതെ പല യാത്രകളും സാമ്പത്തിക നേട്ടത്തിലേക്ക് എത്തിക്കും. എന്നാല്‍ വരുമാനം അനുസരിച്ച് ചിലവാക്കിയില്ലെങ്കില്‍ പലപ്പോഴും ചെലവുകള്‍ കൂടുതലാവുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ നവംബര്‍ മാസത്തില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവും. അത് മാത്രമല്ല നിങ്ങള്‍ നടത്തുന്ന പല യാത്രകളും വരുമാനം വര്‍ദ്ധിപ്പിക്കും. പക്ഷേ ഏത് കാര്യം നേടുന്നതിനും നിങ്ങള്‍ ക്ഷമയോടെ കാത്തു നില്‍ക്കേണ്ടതാണ്. സാമ്പത്തിക മാന്ദ്യം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ മാസം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഗുണപരമായിരിക്കും. കൂടാതെ ജോലിസ്ഥലത്ത് പുരോഗതിയും സാമ്പത്തിക ഉയര്‍ച്ചയും ഉണ്ടാവുന്നു. അത് മാത്രമല്ല സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്ന സമയമാണ്. സാമ്പത്തിക നിക്ഷേപങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ഈ മാസം സാമ്പത്തിക പുരോഗതി തേടി എത്തുന്നു. നിങ്ങള്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. മനോഹരമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ ചിലവ് വര്‍ദ്ധിക്കുകയും അത് വഴി സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു.



Click it and Unblock the Notifications




