Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ധനലക്ഷ്മി രാജയോഗം: 12-ല്‍ നാല് രാശിക്കാര്‍ക്ക് ശുക്രനുദിച്ചു, ഇന്നത്തെ അസ്തമയത്തോടെ ജീവിതം മാറും
ഓരോ രാശി മാറ്റങ്ങളും ഗ്രഹ മാറ്റങ്ങളും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ ഗ്രഹമാറ്റം നിമിത്തം സംഭവിക്കുന്നു. ധനലക്ഷ്മി യോഗമാണ് ഇന്നത്തെ ദിവസം രൂപം കൊള്ളുന്നത്. എന്നാല്‍ അത് എതൊക്കെ രാശിക്കാരിലാണ് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കും.
അനുകൂല യോഗങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അത് മാത്രമല്ല ഹനുമാന്റെ അനുഗ്രഹവും ഈ ദിനത്തില്‍ നിങ്ങള്‍ക്കുണ്ടാവും. അത് മാത്രമല്ല ധനലക്ഷ്മിയോഗഫലമായി ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുന്നു. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു. അത് മാത്രമല്ല മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സമാധാനവും സന്തോഷവും നിങ്ങളെ തേടി എത്തുന്നു. സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ അനുകൂല സന്തോഷം എന്നിവയെല്ലാം തേടി എത്തും. കടം കൊടുത്ത പണം തിരികെക്കിട്ടുന്നതിന് യോഗം കാണുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്ന ദിവസമാണ് ഇന്ന്. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. അത് മാത്രമല്ല കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്ന സമയമാണ്. സമൂഹത്തില്‍ ബഹുമാനവും ആദരവും തേടി എത്തും. പുതിയ ഉത്തരവാദിത്വങ്ങള്‍ നിങ്ങളെ തേടി എത്തും. സുഖവും സന്തോഷവും നിങ്ങള്‍ക്ക് ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അവര്‍ക്ക് വളരെ ഭാഗ്യമുള്ള ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യങ്ങളിലും വിജയം തേടി എത്തുന്നു. വീട്ടുകാരുമായി സംസാരിച്ച് തീരുമാനിക്കുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. നിക്ഷേപ പദ്ധതികള്‍ക്ക് മികച്ച സമയമാണ് എന്നതാണ് കാര്യങ്ങളെ മികച്ചതാക്കുന്നത്. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നു. കടങ്ങളെല്ലാം തന്നെ ഇല്ലാതാവുകയും സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ് ദിവസം പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് ഏറ്റവും നല്ല ദിവസമാണ്. അച്ഛനില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ സ്വാധീനവും ബഹുമാനവും വര്‍ദ്ധിക്കുന്നു. വിദേശത്ത് നിന്ന് വരുമാനം ഇരട്ടിയാവുന്നു. അത് മാത്രമല്ല വിദേശത്ത് നിന്ന് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ജോലിക്കുള്ള അവസരവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍പരമായ പല മാറ്റങ്ങളും തേടി എത്തുന്നു. സ്വത്ത് സമ്പാദനത്തിന് ഏറ്റവും മികച്ച സമയമാണ്. വൈവാഹിക ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ബന്ധുക്കളില്‍ നിന്ന് എല്ലാ തരത്തിലുള്ള പിന്തുണയും നിങ്ങള്‍ക്കുണ്ടാവുന്നു. ശുഭകരമായ കാര്യങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. നിക്ഷേപങ്ങള്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ശുഭകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
