Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ധനശക്തിയോഗം സൃഷ്ടിക്കും ചൊവ്വയും ശുക്രനും: ഒന്നൊഴിയാതെ ഗുണം പടികയറി വരും
ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് ഓരോ സമയത്തും മാറി മറിയുന്നത്. അത് അനുകൂലവും അല്ലെങ്കില്‍ പ്രതികൂലവുമായി മാറാം. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയും ഗുണാനുഭവങ്ങള്‍ നല്കുന്ന ശുക്രനും നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പൊതുവേ ധൈര്യം, ആത്മവിശ്വാസം, ആത്മശക്തി എന്നിവ നല്‍കുന്നതാണ് ഈ ഗ്രഹങ്ങളെല്ലാം തന്നെ. ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്ന ചില മാറ്റങ്ങളാണ് ജീവിതത്തില്‍ തേടി എത്തും. വേദജ്യോതിഷ പ്രകാരം നിങ്ങളില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.
ഫെബ്രുവരി 23-ന് ചൊവ്വ കുംഭം രാശിയിലേക്ക് എത്തി. അത് ശുക്രനുമായി സംയോജിച്ചതിന്റെ ഫലമായാണ് ധനശക്തി യോഗം രൂപപ്പെടുന്നത്. ഇത് മാത്രമല്ല ചൊവ്വ ശുക്രന്, രാഹു, ബുധന്‍, സൂര്യന് എന്നീ ഗ്രഹങ്ങളുമായാണ് ചേരുന്നത്. ഇതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത് ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ധനശക്തിയോഗം വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് കൂടാതെ കരിയറില്‍ പ്രതീക്ഷിക്കാത്ത ഉയരത്തിലേക്കാണ് നിങ്ങളെത്തുന്നതും. വളരെക്കാലമായി പൂര്‍ത്തിയാകാതെ കിടന്ന ജോലിക-ളല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ബിസിനസ് മാറ്റങ്ങള്‍ പല വിധത്തിലുള്ള ഉയര്‍ച്ചയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ബിസിനസ് സംബന്ധമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. ഗുണാനുഭവങ്ങള്‍ ഒന്നൊഴിയാതെ നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി ശുക്രന്റെ കാരുണ്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളിലേക്ക് എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും എല്ലാം ഈ സമയം നിങ്ങള്‍ക്കുണ്ടാവും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ധനശക്തി രാജയോഗം ഗുണകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. എല്ലാ മേഖലയിലും മികച്ച മാറ്റങ്ങള്‍ക്കാണ് ഇത് തുടക്കമിടുന്നത്. പണം കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അതെല്ലാം നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നു. പൂര്‍വ്വിക സ്വത്ത് നിങ്ങളെ തേടി എത്തും. ജോലിയില്‍ എന്തുകൊണ്ടും മികച്ച സമയമാണ് എന്നതാണ് ഏറ്റവും മികച്ച കാര്യവും. മേലുദ്യോഗസ്ഥരില്‍ നിന്ന് ജോലിയില്‍ അഭിനന്ദനം തേടി എത്തും. അത് നിങ്ങളില്‍ സ്ഥാനക്കയറ്റവും മാറ്റങ്ങളും കൊണ്ട് വരും. എല്ലാ ജോലിയും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും അതില്‍ മികച്ച ചികിത്സക്കും യോഗം കാണുന്ന സമയമാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും ശുക്രമംഗളയുതി സഹായിക്കും. മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നതും. അതെല്ലാം തന്നെ പോസിറ്റീവ് മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

കുംഭംരാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ലഗ്നത്തിലാണ് ധനശക്തി യോഗം ഫലം നല്‍കുന്നത്. അത് കൂടാതെ ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഒരു പുതിയ തുടക്കം കൂടിയാണ് എന്നതാണ് സത്യം. വിദേശത്ത് നിന്ന് പല വിധത്തിലാണ് വരുമാനം വര്‍ദ്ധിക്കുന്നത്. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. ഈ കാലയളവില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഇതെല്ലാം ജീവിതത്തെ പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് എത്തിക്കും. ഗുണാനുഭവങ്ങളില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ശുക്രന്റെ അനുഗ്രഹം ഇവര്‍ക്കൊപ്പം ഉണ്ടാവും എന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യവും. ധനശക്തി യോഗം മാര്‍ച്ച് 2 വരെയാണ് നിലനില്‍ക്കുന്നത്.



Click it and Unblock the Notifications