Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഫെബ്രുവരി അവസാന ഉദയത്തില്‍ ഗ്രഹസംയോജനം: ഒരിക്കലും അവസാനിക്കാത്ത നേട്ടങ്ങളില്‍ ഈ രാശിക്കാര്‍
ഫെബ്രുവരി മാസത്തില്‍ അവസാനത്തിലേക്ക് എത്തുമ്പോള്‍ പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങള്‍ തേടി എത്തും. അത് നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്ത് അതിന്റെ രാശി മാറ്റുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ രാജയോഗങ്ങള്‍ സൃഷ്ടിക്കും. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും നേട്ടവും ഐശ്വര്യവും നിറയുന്നു. ഇത് ചില രാശിക്കാരില്‍ നല്കുന്ന ഗുണാനുഭവങ്ങള്‍ ഒട്ടും നിസ്സാരമല്ല. ഫെബ്രുവരി 26-നാണ് ചന്ദ്രന് മിഥുനം രാശിയിലേക്ക് മാറുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും മാറ്റങ്ങളും കൊണ്ട് വരും.
വ്യാഴം ഇപ്പോള്‍ തന്നെ മിഥുനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചന്ദ്രന് കൂടി മിഥുനം രാശിയിലേക്ക് എത്തുമ്പോള്‍ അത് ഗുണാനുഭവങ്ങളെ ധാരാളം കൊണ്ട് വരും. ഗജകേസരിയോഗമാണ് അവിടെ രൂപപ്പെടുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ഭാഗ്യാനുഭവങ്ങള്‍ ലഭിക്കുന്ന മൂന്ന് രാശിക്കാരെക്കുറിച്ച് കൂടുതലറിയാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗജകേസരിയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതം ഭാഗ്യത്തില്‍ മാറി മറിയും. അംഗീകാരവും മാറ്റങ്ങളും നിങ്ങളിലേക്ക് എത്തും. അത് കൂടാതെ നിങ്ങളുടെ ചിന്തകള്‍ എല്ലാം തന്നെ പോസിറ്റീല് ആയി മാറുന്നതിനുള്ള യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സ്നേഹബന്ധവും നിലനില്ക്കും. തൊഴില്‍ മാറ്റങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന ബിസിനസുകള്‍ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തും. അത് കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന കാര്യം നേടിയെടുക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഫലത്തില്‍ വരും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും തേടി എത്തും. ഗജകേസരിയോഗത്തില്‍ നിങ്ങള്‍ ഉയര്‍ച്ചയിലേക്ക് എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. വിദേശത്തേക്ക് യാത്ര നടത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ശുഭകാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കും. അതെല്ലാം തന്നെ ഗുണപരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണ തേടി എത്തും. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീവം ഒട്ടും നിസ്സാരമല്ല. ശുഭകാര്യങ്ങളില്‍ പങ്കെടുക്കുന്നതിനും അതില്‍ സന്തോഷവും നേട്ടവും കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് ഗജകേസരിയോഗം നല്‍കുന്നത്. ഇതില്‍ കര്‍മ്മസ്ഥാനത്ത് മികച്ച മാറ്റങ്ങള്‍ സംഭവിക്കും. അത് കൂടാതെ ജോലിയില്‍ ധാരാളം അവസരങ്ങള്‍ തേടി എത്തും. അതെല്ലാം കൃത്യസമയത്ത് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഒരു അവസരവും നിസ്സാരമാക്കരുത്. ബിസിനസ് പുരോഗതി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തിലാണ് എത്തുന്നതും. ബിസിനസ് സംബന്ധമായ മാറ്റങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. ഇതാണ് നിങ്ങള്‍ക്ക് ഉപയോഗിക്കാനും നേടാനും പറ്റിയ അവസരം എന്നത് മനസ്സിലാക്കണം. ഇതില്‍ ശ്രദ്ധിക്കേണ്ടത് എപ്പോഴും തിടുക്കത്തിലുള്ള അവസരങ്ങള്‍ ഒഴിവാക്കണം എന്നതാണ്. സന്താനസൗഭാഗ്യം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ വ്യാഴത്തിന്റെ ഉദയം കന്നി രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് കാരണമാകും.



Click it and Unblock the Notifications
