Latest Updates
-
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍
Rashiphalam: തിങ്കളാഴ്ച ആരംഭം രാജയോഗത്തോടെ, ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് അനുകൂലമാണോ പ്രതികൂലമാണോ എന്ന് അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. സന്തോഷകരമായ പല മാറ്റങ്ങളും അതുപോലെ തന്നെ ദോഷഫലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു.
കൂടാതെ അനുകൂലമോ പ്രതികൂലമോ ആയാലും അറിഞ്ഞിരിക്കേണ്ട 12 രാശിക്കാരുടേയും ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. എന്തൊക്കെയാണ് നിങ്ങള്‍ക്കുണ്ടാവുന്ന ഇന്നത്തെ രാശിഫലം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്ന് കാത്തിരിക്കുന്നത്. അത് പലപ്പോഴും ആലോചനയിലേക്ക് നിങ്ങളെ എത്തിക്കും. കൂടാതെ ഇന്ന് ചെയ്യുന്ന പല കാര്യങ്ങളും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ ജോലിയില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ഇന്നത്തെ ദിവസം സംഭവിക്കും. അത് ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതാണ് സത്യം. എന്നാല്‍ എല്ലാ കാര്യത്തിലും ജാഗ്രത പാലിക്കേണ്ടതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യവും നിസ്സാരമാക്കരുത്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നതാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കുകയും ചെയ്യും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കി എടുക്കരുത്. അത് പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കുന്നു. കൂടാതെ മികച്ച മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമാണ് ഇന്ന്. സാമ്പത്തികം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കും. കാര്യങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതാണ്. അല്ലാത്ത പക്ഷം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മനസ്സിന് സമാധാനവും സന്തോഷവും ഇന്നത്തെ ദിവസം തേടി എത്തുന്നു. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും സാധിക്കും. ആരോഗ്യം നിസ്സാരമല്ല എന്നതാണ് ഇന്നത്തെ ദിവസം എപ്പോഴും ഓര്‍ത്തിരിക്കേണ്ടതും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു ഇന്ന് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല ചെയ്ുന്ന കാര്യങ്ങളെല്ലാം വിജയത്തിലേക്ക് എത്തും. സാമ്പത്തിക നേട്ടം നിങ്ങള്‍ക്കുണ്ടാവും. അതോടൊപ്പം തന്നെ സാമ്പത്തിക പിന്തുണ കുടുംബത്തില്‍ നിന്നും ലഭിക്കുകയും ചെയ്യുന്നു,. ഇതെല്ലാം ഗുണകരമായി മാറും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നു. കൂടാതെ ചെയ്യുന്ന കാര്യത്തിലെല്ലാം വിജയം കണ്ടെത്തുന്നതിന് സാധിക്കും. മനസ്സിന് സമാധാനത്തിന് ഉള്ള ജീവിതം ഉണ്ടാവുന്നു. കൂടാതെ ഓഫീസ് കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയരുത്.
ധനു രാശി
നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. അത് മാത്രമല്ല നിങ്ങള്‍ക്ക് വിദേശയാത്രകള്‍ നടത്തുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. ബന്ധങ്ങള്‍ പലതും നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്കെത്തിക്കുന്നതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത് എന്നതാണ് പ്രധാന കാര്യം. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നതിനാല്‍ മാറ്റങ്ങള്‍ ഇരട്ടിയാവും.
കുംഭം രാശി
കുംഭംരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രണയ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നത് വഴി കുടുംബത്തിലും അതുപോലെ തന്നെ ദാമ്പത്യത്തിലും സന്തോഷം നിലനില്‍ക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പല വിധത്തിലുളഅള ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. പ്രാര്‍ത്ഥനകള്‍ എല്ലാം തന്നെ ഫലം കാണും.



Click it and Unblock the Notifications











