Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
Rashiphalam: ഇന്ന് ഫെബ്രുവരി 25, 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും അതുപോലെ തന്നെ നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്ന ഒരു ദിവസമാണ്. സാമ്പത്തികം, കരിയര്‍, ജീവിതം, ജോലി, ദാമ്പത്യം എന്നിവയെല്ലാം നിങ്ങളില്‍ ഇന്നത്തെ ദിവസം എപ്രകാരം എന്ന് നോക്കാം.
മാറിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കും. കാര്യങ്ങളെല്ലാം തന്നെ എപ്രകാരം കൈകാര്യം ചെയ്യണം. എപ്രകാരം മുന്നോട്ട് പോവണം എന്നതിനെക്കുറിച്ച് നമുക്ക് നായിക്കാം. ഇന്നത്തെ രാശിഫലം അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം:
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഇന്ന് ആത്മവിശ്വാസം ഉയരും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുകൂല സമയം. എന്നാല്‍ വേഗത്തിലുള്ള തീരുമാനങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ ലഭിക്കുന്ന സമയമാണ്.
ഇടവം:
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടായിരിക്കും. ജോലിയില്‍ സ്ഥിരത കൈവരിക്കും. നിക്ഷേപ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. എന്നാല്‍ ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്.
മിഥുനം:
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ആശയവിനിമയത്തില്‍ ശ്രദ്ധ വേണം. തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ചിലവുകള്‍ നിയന്ത്രിച്ചാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഒഴിവാക്കാം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കണം.
കര്‍ക്കിടകം:
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. മേലധികാരികളുടെ പിന്തുണ ജോലിയില്‍ തേടി എത്തും. കുടുംബ ജീവിതം സന്തോഷകരമായി മാറുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായി പരിഹരിക്കപ്പെടും.
ചിങ്ങം:
ചിങ്ങം രാശിക്കാര്‍ക്ക് ധനലാഭ സാധ്യതയുള്ള ദിവസം. ബിസിനസ്സില്‍ പുതിയ കരാറുകള്‍ ലഭിക്കുന്നതിന് യോഗം കാണുന്നു. അത് കൂടാതെ ആത്മവിശ്വാസം വിജയത്തിലേക്ക് എത്തിക്കും. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കും.
കന്നി:
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി ചെലവുകള്‍ വര്‍ധിക്കാം. അതുകൊണ്ട് തന്നെ ബജറ്റ് തയ്യാറാക്കി മുന്നോട്ട് പോകുക. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

തുലാം:
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ ഐക്യം വര്‍ധിക്കും. പങ്കാളിത്ത കാര്യങ്ങളില്‍ നേട്ടം ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തികമായി പുരോഗതി ഉണ്ടാവുന്ന സമയമാണ്.
വൃശ്ചികം:
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ മികച്ച സമയമാണ് എന്നതാണ് പ്രത്യേകത. അത് കൂടാതെ നിങ്ങളില്‍ ധനകാര്യ കാര്യങ്ങളില്‍ നേട്ടം ലഭിക്കും. ആത്മവിശ്വാസം ഉയരുന്ന ദിവസമാണ്.
ധനു:
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധാരാളം യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാകാം. ചെലവുകള്‍ നിയന്ത്രിക്കുക. അല്ലെങ്കില്‍ അത് ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും.
മകരം:
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ഉത്തരവാദിത്വങ്ങള്‍ കൂടും. പ്രമോഷന് അല്ലെങ്കില്‍ ശമ്പള വര്‍ധനയ്ക്ക് സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ കഠിനാധ്വാനം ഫലം നല്‍കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.
കുംഭം:
കുംഭം രാശിക്കാര്‍ക്ക് അവരുടെ ഇന്ന് ബിസിനസ് സംബന്ധമായി അനുകൂല സമയമാണ്. അത് കൂടാതെ നിക്ഷേപങ്ങളില്‍ സാമ്പത്തിക നേട്ടം ഉണ്ടാവും. എല്ലാ കാര്യത്തിലും കുടുംബ പിന്തുണ ലഭിക്കും. കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതില്‍ അതീവ ശ്രദ്ധ വേണം.
മീനം:
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മനസ്സിന് സന്തോഷവും സമാധാനവും തേടി എത്തും. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ വിജയം തേടി എത്തും. പലപ്പോഴും ചെറിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. അനാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.



Click it and Unblock the Notifications
