Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
Rashiphalam: തിങ്കളാഴ്ച തെളിയുന്ന സൗഭാഗ്യം, 12 രാശിക്കും ഫലങ്ങള്‍ ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ഇന്നത്തെ ദിവസത്തെ എല്ലാ മാറ്റങ്ങളും അനുകൂലമാണോ അല്ലെങ്കില്‍ പ്രതികൂലമാണോ എന്നതാണ് അറിയേണ്ടത്.
ഇന്ന് ഗ്രഹനിലകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ വ്യത്യസ്ത സ്വാധീനങ്ങള്‍ ചെലുത്തും. ജോലി, സാമ്പത്തികം, ആരോഗ്യം, ബന്ധങ്ങള്‍ എന്നിവയില്‍ എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം.

മേടം രാശി
ഇന്നത്തെ രാശിഫലം അനുസരിച്ച് മേടം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ മുന്നേറ്റം. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാം. ചെലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.
ഇടവം രാശി
ഇന്ന് ഇടവം രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തില്‍ സന്തോഷം നിലനില്ക്കും. സാമ്പത്തിക നേട്ടം ലഭിക്കാന്‍ സാധ്യത. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട സമയം കൂടിയാണ്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ ആളുകളുമായി പരിചയം. ആശയവിനിമയം വഴി നേട്ടങ്ങളും തേടി എത്തും. എങ്കിലും പല കാര്യങ്ങളിലും ചെറിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. എപ്പോഴും പണം ചിലവാക്കുമ്പോള്‍ അത് വരുമാനത്തിന് അനുസരിച്ച് ചിലവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാം
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കുടുംബകാര്യങ്ങളില്‍ തിരക്ക്. ജോലിയില്‍ സ്ഥിരത. ധനകാര്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്.
ചിങ്ങം രാശി
ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. അതിന്റെ ഫലമായി സാമ്പത്തിക സ്ഥിരതയും ഉണ്ടാവും. കൂടാതെ പല കാര്യങ്ങളിലും നേതൃത്വം തെളിയിക്കാന്‍ അവസരം. ബിസിനസില്‍ നേട്ടം. സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാരില്‍ പല കാര്യങ്ങളിലും പ്രശ്നങ്ങളുണ്ടാവും. പ്രത്യേകിച്ച് ആരോഗ്യപരിപാലനം ആവശ്യമാണ്. ക്ഷമ പാലിക്കുക. അത് പതിയേ നേട്ടങ്ങള്‍ നല്‍കും.

തുലാം രാശി
ഇന്ന് തുലാം രാശിക്കാരില്‍ ബന്ധങ്ങളില്‍ സന്തോഷം നിലനില്ക്കും. കൂടാതെ കലാ രംഗത്ത് ഉള്ളവര്‍ക്ക് നേട്ടം. സാമ്പത്തിക കാര്യങ്ങളില്‍ സ്ഥിരതയുണ്ടാവുന്നു.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാരിലും അല്പം ശ്രദ്ധ വേണം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രതാലിക്കണം.. ജോലിയില്‍ പുതിയ അവസരം ലഭിക്കുന്നതിന് സാധ്യതയുണ്ട്. സന്തോഷകരമല്ലാത്ത കാര്യങ്ങള്‍ സംഭവിക്കും. ദാമ്പത്യ ജീവിതത്തില്‍ ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ തേടി എത്തും. ഒരു കാര്യത്തേയും നിസ്സാരവത്കരിക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം യാത്രയ്ക്ക് സാധ്യത. പഠനരംഗത്ത് വിജയം തേടി എത്തും. അത് കൂടാതെ കുടുംബത്തില്‍ സന്തോഷവാര്ത്തക്കുള്ള സാധ്യതയുണ്ട്. സന്തോഷകരമായ ദാമ്പത്യ ജീവിതം തേടി എത്തും. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ആഗ്രഹങ്ങള്‍ ഒന്നൊഴിയാതെ പൂര്‍ത്തീകരിക്കപ്പെടും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് ജോലിഭാരം കൂടാം. ആത്മവിശ്വാസം നിലനിര്‍ത്തുന്നതിന് ശ്രദ്ദിക്കുക. കൂടാതെ ആരോഗ്യത്തില്‍ ശ്രദ്ധ അനിവാര്യമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ആശയങ്ങള്‍ വിജയകരമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മീനം രാശി
ഇന്ന് മീനം രാശിക്കാരില്‍ പല തരത്തിലുള്ള ആത്മീയ ചിന്തകള്‍ വര്‍ധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി. വിശ്രമം ആവശ്യമാണ്. അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ താറുമാറാക്കും. ഗുണമെന്ന് കരുതുന്ന കാര്യം പോലും പലപ്പോഴും ദോഷകരമായി മാറും. ആരോഗ്യത്തെ നിസ്സാരമാക്കുന്നത് വഴി അത് ആശുപത്രി വാസത്തിന് സാധ്യത വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
